ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍
ലലലല ലാല ലാലലാ ലലലല ലാല ലാലലാ
ലലലല ലാല ലാലലാ ലാലാ ലാലാ
ലാലാ ലാലാ
മാക്സി മിഡി മിനി മാക്സി മിഡി മിനി
മാക്സി മിഡി മിനി മാക്സി
ഇല്ലത്തമ്മ കുളിച്ചു വരുമ്പം വെള്ളിക്കിണ്ണം തുള്ളി
ഹാ വെള്ളിക്കിണ്ണം തുള്ളി (2)
കള്ളിപ്പെണ്ണെ നിന്നെ കണ്ടിട്ടിന്നെന്നുള്ളം പൊള്ളി
ഹാ ഇന്നെന്നുള്ളം പൊള്ളി
ഡിഡി ഡിംഡിം ഡിംഡിം ഡിംഡിം
ഡുഡു ഡുംഡും ഡുംഡും ഡുംഡും
ഡിഡി ഡിംഡിം ഡിംഡിം ഡിംഡിം
ഡുഡു ഡുംഡുംഡുംഡും ഡുംഡും
ശകുന്തളേ ശകുന്തളേ
ശകുന്തളേ നിന്നെയോർമ്മ വരും !
lalalala lāla lālalā lalalala lāla lālalā
lalalala lāla lālalā lālā lālā
lālā lālā
māksi miḍi mini māksi miḍi mini
māksi miḍi mini māksi
illattamma kuḽiccu varumbaṁ vĕḽḽikkiṇṇaṁ tuḽḽi
hā vĕḽḽikkiṇṇaṁ tuḽḽi (2)
kaḽḽippĕṇṇĕ ninnĕ kaṇḍiṭṭinnĕnnuḽḽaṁ pŏḽḽi
hā innĕnnuḽḽaṁ pŏḽḽi
ḍiḍi ḍiṁḍiṁ ḍiṁḍiṁ ḍiṁḍiṁ
ḍuḍu ḍuṁḍuṁ ḍuṁḍuṁ ḍuṁḍuṁ
ḍiḍi ḍiṁḍiṁ ḍiṁḍiṁ ḍiṁḍiṁ
ḍuḍu ḍuṁḍuṁḍuṁḍuṁ ḍuṁḍuṁ
śagundaḽe śagundaḽe
śagundaḽe ninnĕyormma varuṁ !