ഇളം കൊടി
ഇളംകൊടി മലർക്കൊടി തളിർക്കൊടി ഞാൻ
സുഗന്ധവും മരന്ദവും പകർന്നിടും
നടന വിലാസിനി മദന വിനോദിനി
വരൂ പ്രേമഗായകരേ
ഇതാ കാമപുഷ്പവനം
വികാരവശ്യമാലയായ് അനന്തനൃത്തമാടുമീ
സുധാരസം പകർന്നിടാം
പലപല ലീലകളിലിളകിടും മലരിൻ
മദഭർ ദ്രുതതര ലയമിതിലലിയൂ
പ്രിയരേ പ്രിയരേ
സുഖം തേടി വന്നവരേ
രസം മോഹിക്കുന്നവരേ
കുളിർന്ന മേനി കണ്ടുവോ
മലർക്കുടങ്ങൾ കണ്ടുവോ
വരൂ വരൂ യുവാക്കളേ
മൃദുതരകളമിതിലവയിതിലൊഴുകൂ
മധുമയരതിസുഖലഹരിയിൽ മുഴുകൂ
പ്രിയരേ പ്രിയരേ
iḽaṁ kŏḍi
iḽaṁkŏḍi malarkkŏḍi taḽirkkŏḍi ñān
sugandhavuṁ marandavuṁ pagarnniḍuṁ
naḍana vilāsini madana vinodini
varū premagāyagare
idā kāmabuṣpavanaṁ
vigāravaśyamālayāy anandanṛttamāḍumī
sudhārasaṁ pagarnniḍāṁ
palabala līlagaḽiliḽagiḍuṁ malarin
madabhar drudadara layamidilaliyū
priyare priyare
sukhaṁ teḍi vannavare
rasaṁ mohikkunnavare
kuḽirnna meni kaṇḍuvo
malarkkuḍaṅṅaḽ kaṇḍuvo
varū varū yuvākkaḽe
mṛdudaragaḽamidilavayidilŏḻugū
madhumayaradisukhalahariyil muḻugū
priyare priyare