ഇളമാന്‍ മിഴിയില്‍ ഇതളിടുമീ കനവൊളിയില്‍
മഴവില്‍ അലിയും തെളിനീലാകാശം
നിഴല്‍ വീണൊഴുകും കളഗാനാലാപമായ്....
ഇളമാന്‍ മിഴിയില്‍....
മായക്കൊമ്പില്‍ ചായും...ഒഹോ....
പീലിക്കൂടൊന്നുണ്ടേ ദൂരെ....
കൂടുംതേടി കൂടെ...ഒഹോ........
വേളിപ്പെണ്ണായ് നീയും പോരൂ...
നിന്‍ മെയ്യിലെ..മാലേയമിതണിയാന്‍..
നിന്‍ നെഞ്ചിലെ...നീഹാരമിതലിയാന്‍....
സലീലമായ്......
ഇളമാന്‍ മിഴിയില്‍.....
ഇതളിടുമീ കനവൊളിയില്‍....
മഴവില്‍ അലിയും തെളിനീലാകാശം
നിഴല്‍ വീണൊഴുകും കളഗാനാലാപം......
തിരയായ്........