Idu vare ee koccu

ഇതു വരെ ഈ കൊച്ചു
Year
Language

ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ...

ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ...
ഇനിയേതു ജന്മാന്തരങ്ങളില്‍ നാം ...
കണ്ടുമുട്ടും...വീണ്ടും കണ്ടുമുട്ടും..
ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ...

നാലുകാശിനന്നുനമ്മളനാടലഞ്ഞതും....
ചാഞ്ഞു വീണുറങ്ങുവാന്‍ മരച്ചായ കണ്ടതും..
നെഞ്ചിലെ ഓരോ ചിതയിലുമെരിയുന്നു ...
ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ..

ആയിരം നിറങ്ങളാര്‍ന്നൊരെന്‍ ബാല്യലീലകള്‍..
പീലിവീശി മേഞ്ഞിടുന്നൊരാഗ്രാമഭൂമിയില്‍..
ഓര്‍മ്മകള്‍ തന്‍ശവമഞ്ചങ്ങള്‍ മാത്രം...

ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ...
ഇനിയേതു ജന്മാന്തരങ്ങളില്‍ നാം ...
കണ്ടുമുട്ടും...വീണ്ടും കണ്ടുമുട്ടും..
ഇതുവരെ ഈ കൊച്ചു കളിവീണയില്‍...
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ...

iduvarĕ ī kŏccu kaḽivīṇayil...
śrudiyaliññŏḻigiyorīṇaṅṅaḽĕ...

iduvarĕ ī kŏccu kaḽivīṇayil...
śrudiyaliññŏḻigiyorīṇaṅṅaḽĕ...
iniyedu janmāndaraṅṅaḽil nāṁ ...
kaṇḍumuṭṭuṁ...vīṇḍuṁ kaṇḍumuṭṭuṁ..
iduvarĕ ī kŏccu kaḽivīṇayil...
śrudiyaliññŏḻigiyorīṇaṅṅaḽĕ...

nālugāśinannunammaḽanāḍalaññaduṁ....
sāññu vīṇuṟaṅṅuvān maraccāya kaṇḍaduṁ..
nĕñjilĕ oro sidayilumĕriyunnu ...
iduvarĕ ī kŏccu kaḽivīṇayil...
śrudiyaliññŏḻigiyorīṇaṅṅaḽĕ..

āyiraṁ niṟaṅṅaḽārnnŏrĕn bālyalīlagaḽ..
pīlivīśi meññiḍunnŏrāgrāmabhūmiyil..
ormmagaḽ tanśavamañjaṅṅaḽ mātraṁ...

iduvarĕ ī kŏccu kaḽivīṇayil...
śrudiyaliññŏḻigiyorīṇaṅṅaḽĕ...
iniyedu janmāndaraṅṅaḽil nāṁ ...
kaṇḍumuṭṭuṁ...vīṇḍuṁ kaṇḍumuṭṭuṁ..
iduvarĕ ī kŏccu kaḽivīṇayil...
śrudiyaliññŏḻigiyorīṇaṅṅaḽĕ...