ഇതിലുമെന്തുപരിഭാഗ്യ - മെ
വരുവതിനുയോഗമിനിമേല്‍
ക്ഷിതിയില്‍ ഞാനൊരുവള്‍ ധന്യാ
സുകൃതിസുതവതീകന്യാ
പരമിവര്‍ക്കിഹ സുകുമാരനിവനുടെ
പരിചരണമേ സുകൃതം
ഓ ജനനിനിന്‍ പദങ്ങള്‍തൊഴുന്നേ - നയി
ഭോ ജനകനില്‍ പദങ്ങള്‍ തൊഴുതേ - നയി
ഭോ വാദനിന്‍ പദതളിരിണ
ഭോ വാദനിന്‍ പദതളിര്‍ തൊഴുതേ -
നെന്നമ്മ അമ്മ അമ്മ
ഓ എന്നമ്മ അമ്മ അമ്മ
ഹാ ഹാ തങ്കമേ നിന്‍ മഞ്ജുളവചനം
കേട്ടിടുമ്പൊഴുതുണ്ടാം
നിസ്തൂലപരമാനന്ദേ മുങ്ങിത്തിരമറിയുന്നേന്‍
നിജഭുജബലജിതനിഖിലഭുവനതല
നിരുപമസുതയുത ഭാഗ്യനിധെ
ജയ ജയ തിരുവടി ദൈവമിവരുടെ
ഹിരണ്യലോകപതേ
idilumĕndubaribhāgya - mĕ
varuvadinuyogaminimel
kṣidiyil ñānŏruvaḽ dhanyā
sukṛtisudavadīganyā
paramivarkkiha sugumāranivanuḍĕ
parisaraṇame sukṛtaṁ
o jananinin padaṅṅaḽtŏḻunne - nayi
bho janaganil padaṅṅaḽ tŏḻude - nayi
bho vādanin padadaḽiriṇa
bho vādanin padadaḽir tŏḻude -
nĕnnamma amma amma
o ĕnnamma amma amma
hā hā taṅgame nin mañjuḽavasanaṁ
keṭṭiḍumbŏḻuduṇḍāṁ
nistūlabaramānande muṅṅittiramaṟiyunnen
nijabhujabalajidanikhilabhuvanadala
nirubamasudayuda bhāgyanidhĕ
jaya jaya tiruvaḍi daivamivaruḍĕ
hiraṇyalogabade