Hrdayam paadunnu

ഹൃദയം പാടുന്നു
Year
Language

ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ
നിനക്കുവേണ്ടി നിനക്കുവേണ്ടി നിനക്കുമാത്രം വേണ്ടീ
ഹൃദയം പാടുന്നു

മധുരിതരാഗം മതിവരെനുകരാന്‍
മാനസവാതില്‍ നീ തുറന്നു
എനിക്കുവേണ്ടി എനിക്കുവേണ്ടി എനിക്കുമാത്രം വേണ്ടി
ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ
നിനക്കുവേണ്ടി നിനക്കുവേണ്ടി നിനക്കുമാത്രം വേണ്ടീ
ഹൃദയം പാടുന്നു

കരളിലെ മോഹം ചിറകടിക്കുന്നു
വരുമോനീയെന്‍ കണ്മണിയേ
വിഷാദഗാനം വിതുമ്പിനില്‍ക്കും
വിപഞ്ചിവീണ്ടും മീട്ടാന്‍
ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ
നിനക്കുവേണ്ടി നിനക്കുവേണ്ടി നിനക്കുമാത്രം വേണ്ടീ
ഹൃദയം പാടുന്നു

hṛdayaṁ pāḍunnu ĕnṟĕ hṛdayaṁ pāḍunnū
ninakkuveṇḍi ninakkuveṇḍi ninakkumātraṁ veṇḍī
hṛdayaṁ pāḍunnu

madhuridarāgaṁ madivarĕnugarān
mānasavādil nī tuṟannu
ĕnikkuveṇḍi ĕnikkuveṇḍi ĕnikkumātraṁ veṇḍi
hṛdayaṁ pāḍunnu ĕnṟĕ hṛdayaṁ pāḍunnū
ninakkuveṇḍi ninakkuveṇḍi ninakkumātraṁ veṇḍī
hṛdayaṁ pāḍunnu

karaḽilĕ mohaṁ siṟagaḍikkunnu
varumonīyĕn kaṇmaṇiye
viṣādagānaṁ vidumbinilkkuṁ
vibañjivīṇḍuṁ mīṭṭān
hṛdayaṁ pāḍunnu ĕnṟĕ hṛdayaṁ pāḍunnū
ninakkuveṇḍi ninakkuveṇḍi ninakkumātraṁ veṇḍī
hṛdayaṁ pāḍunnu