Hrdaya vaadaayanannal

ഹൃദയ വാതായനങ്ങള്‍
Work
Year
Language

ആ..ആ..ആ..
സഗരിസനി സഗരീ
പനിധപമ ഗനിധാ
നിഗരിസനി ധഗരീ
ഗരി. സനിധപനി
മനി. ധപമഗസ
രിധ. പമഗരിഗസാ

ഹൃദയവാതായനങ്ങള്‍ തുറന്നൂ(2)
ഹൃദയേശ്വരീ ആ..ആ..ആ
ഹൃദയവാതായനങ്ങള്‍ തുറന്നൂ
ഹൃദയേശ്വരീ നിനക്കായ്
ഹൃദയവാതായനങ്ങള്‍ തുറന്നൂ

ഉദയദിനകര രാഗം പോലെ
സരളമധുര സംഗീതം പോലെ
നീ വരൂ..ആ‍ാ..ആ‍ാ..
നീ വരൂ ഹൃദയേശ്വരീ മമ മാനസവേദിയില്‍
ആനന്ദ നര്‍ത്തനമാടൂ
നിന്‍പാദപദ്മങ്ങള്‍
നിന്‍ പാദപദ്മങ്ങള്‍ തൊട്ടുണര്‍ത്തീടുന്നു
എന്നന്തരംഗത്തിന്‍ മൌനം
ഗാമധനിസാ..നിഗരിനിധനീ..
നിരിഗരിനിധ ധനിരിനിധമ
മധനിധമഗ മാധ
ഗഗഗ മമമ ഗഗഗ നിനിനി
ധമധനി ധഗരിസ
ധനിരിസധാനി
നിന്‍ പാദപദ്മങ്ങള്‍ തൊട്ടുണര്‍ത്തീടുന്നു
എന്നന്തരംഗത്തിന്‍ മൌനം
രാഗാനുഭൂതിയില്‍ ഞാനുമെന്‍ മോഹവും(2)
സ്വര്‍ഗ്ഗങ്ങള്‍ തീര്‍ക്കുന്നു വീണ്ടും
നിന്‍ ‍ലാസ്യനര്‍ത്തനം കണ്ടു..
നീസഗമപ പമഗമഗാ
ഗമപസനീ
ഗപസനീ,പസനീ
സാനിപമ ഗമരിഗ
നിന്‍ ‍ലാസ്യനര്‍ത്തനം കണ്ടു
നിന്‍ ‍ലാസ്യനര്‍ത്തനം കണ്ടു പൊന്‍പൂക്കളാല്‍
പൊന്നാട ചാര്‍ത്തുന്നു ഭൂമി
നിന്‍ ‍പ്രേമപീയൂഷധാരയില്‍..
നിന്‍ ‍പ്രേമപീയൂഷധാരയില്‍ മാനസമലിയും നേരം
ഹൃദയവാതായനങ്ങള്‍ തുറന്നൂ
ഹൃദയേശ്വരീ നിനക്കായ്
ഹൃദയവാതായനങ്ങള്‍ തുറന്നൂ

ā..ā..ā..
sagarisani sagarī
panidhabama ganidhā
nigarisani dhagarī
gari. sanidhabani
mani. dhabamagasa
ridha. pamagarigasā

hṛdayavādāyanaṅṅaḽ tuṟannū(2)
hṛdayeśvarī ā..ā..ā
hṛdayavādāyanaṅṅaḽ tuṟannū
hṛdayeśvarī ninakkāy
hṛdayavādāyanaṅṅaḽ tuṟannū

udayadinagara rāgaṁ polĕ
saraḽamadhura saṁgīdaṁ polĕ
nī varū..āാ..āാ..
nī varū hṛdayeśvarī mama mānasavediyil
ānanda narttanamāḍū
ninpādabadmaṅṅaḽ
nin pādabadmaṅṅaḽ tŏṭṭuṇarttīḍunnu
ĕnnandaraṁgattin maൌnaṁ
gāmadhanisā..nigarinidhanī..
nirigarinidha dhanirinidhama
madhanidhamaga mādha
gagaga mamama gagaga ninini
dhamadhani dhagarisa
dhanirisadhāni
nin pādabadmaṅṅaḽ tŏṭṭuṇarttīḍunnu
ĕnnandaraṁgattin maൌnaṁ
rāgānubhūdiyil ñānumĕn mohavuṁ(2)
svarggaṅṅaḽ tīrkkunnu vīṇḍuṁ
nin lāsyanarttanaṁ kaṇḍu..
nīsagamaba pamagamagā
gamabasanī
gabasanī,pasanī
sānibama gamariga
nin lāsyanarttanaṁ kaṇḍu
nin lāsyanarttanaṁ kaṇḍu pŏnpūkkaḽāl
pŏnnāḍa sārttunnu bhūmi
nin premabīyūṣadhārayil..
nin premabīyūṣadhārayil mānasamaliyuṁ neraṁ
hṛdayavādāyanaṅṅaḽ tuṟannū
hṛdayeśvarī ninakkāy
hṛdayavādāyanaṅṅaḽ tuṟannū