ആ.... ആ....
ഹേ മാനേ വേടനേ അതാ നീ
കാണുന്നുവോ നേരെ?
ഹേ മാനേ വേടനേ അതാ നീ
കാണുന്നുവോ നേരേ?
ഹേ മാനേ.........
വരാന്‍ നീയെന്തിനേ വൈകി?
വരാന്‍ നീ എന്തിനേ വൈകി?
അതാ കോപാഗ്നിയോ ദൂരെ
ഹേ മാനേ...........
സമാധി മതിയിനി കാണു
ഈ ബലവാനേ കപടമാനേ
ഹേ ശ്രീമന്‍ കല്പഗതിയാലേ
പ്രതികാര സമയം നാളെ
പകല്‍ ഇതു രാത്രിയായ്
തീയും പുകയുമായ് മാറിയോ നേരെ
ഹേ മാനേ.....