He lauli

ഹേ ലൗലി
Year
Language

Hey lovely nee ente pulakam

ഹേ ലവ് ലി നീ എന്‍റെ പുളകം
നിന്‍ രൂപം എന്‍ കണ്ണിന്‍ അമൃതം

വെണ്ണിലാവാകും നിന്‍ ദേഹം
ഒന്നു തലോടുവാന്‍ മോഹം [2]
[ഹേ ലവ് ലി ]

ദേവകന്യകേ നിന്റെ ശാരോനിലെ
ചെമ്പനീര്‍ പൂവിനായ് വന്നു ഞാന്‍ [2]
ഹൃദയമാം കിന്നാരം ഉരുകിടും വേളയില്‍
പുതിയൊരു ശ്രുതിയത്തില്‍ മീട്ടൂ
[ഹേ ലവ് ലി ]

രാഗപൂര്‍ണ്ണിമേ നിന്റെ സിയോനിലെ
വെള്ളരിപ്രാവിനായ് വന്നു ഞാന്‍ [2]
ചൊടിയിലെ കുങ്കുമം എന്‍ മെയ്യില്‍ ചാര്‍ത്തി നീ
മധുരമാം ഒരു കണി നല്‍കൂ
[ഹേ ലവ് ലി ]

Hey lovely nee ente pulakam

he lav li nī ĕnṟĕ puḽagaṁ
nin rūbaṁ ĕn kaṇṇin amṛtaṁ

vĕṇṇilāvāguṁ nin dehaṁ
ŏnnu taloḍuvān mohaṁ [2]
[he lav li ]

devaganyage ninṟĕ śāronilĕ
sĕmbanīr pūvināy vannu ñān [2]
hṛdayamāṁ kinnāraṁ urugiḍuṁ veḽayil
pudiyŏru śrudiyattil mīṭṭū
[he lav li ]

rāgabūrṇṇime ninṟĕ siyonilĕ
vĕḽḽariprāvināy vannu ñān [2]
sŏḍiyilĕ kuṅgumaṁ ĕn mĕyyil sārtti nī
madhuramāṁ ŏru kaṇi nalgū
[he lav li ]