Harisree

ഹരിശ്രീ
Work
Year
Language

ആ...ആ...ആ...ആ...
ഹരി ശ്രീ ഗണപതയേ...
ഹരി ശ്രീ ഗണപതയേ നമഃ
ഹരി ശ്രീ ഗണപതയേ....
മോതിരമെഴുതും അറിവുകൾ നുണയാൻ
നാവുകൾ നീളും വിജയദശമിയിൽ
ഹരി ശ്രീ ഗണപതയേ നമഃ
ഹരി ശ്രീ ഗണപതയേ....

തുമ്പിലയിൽ തുളസീദള മാല്യം
ദീപം മനസ്സിൽ സരസ്വതിയും...(2)
പൊന്നുഷസ്സിൻ ഒരു പുണ്യമിതാ..
പകരൂ നീ...മകനേ....
നിൻ അറിവിൻ നിറവാനിൽ ഒളിവിതറാൻ
ആയിരം തിരികൾ...ചൊല്ലൂ....
ഹരി ശ്രീ ഗണപതയേ നമഃ
ഹരി ശ്രീ ഗണപതയേ....
മോതിരമെഴുതും അറിവുകൾ നുണയാൻ
നാവുകൾ നീളും വിജയദശമിയിൽ
ഹരി ശ്രീ ഗണപതയേ നമഃ
ഹരി ശ്രീ ഗണപതയേ....

വാമൊഴിയിൽ വരവാണിയിലെല്ലാം
ചൊല്ലാം...എഴുതാം അവിഘ്നമസ്തു...(2)
വെൺ‌മണലിൽ സ്വരവ്യഞ്ജനമായ്
വിരിയൂ...നീ...മകനേ...
തുഞ്ചനിലെ ഗുരുനാഥൻ തുണയരുളും
മംഗളം ഭവന്തു....ചൊല്ലൂ....
ഹരി ശ്രീ ഗണപതയേ നമഃ
ഹരി ശ്രീ ഗണപതയേ....

ā...ā...ā...ā...
hari śrī gaṇabadaye...
hari śrī gaṇabadaye namaḥ
hari śrī gaṇabadaye....
modiramĕḻuduṁ aṟivugaḽ nuṇayān
nāvugaḽ nīḽuṁ vijayadaśamiyil
hari śrī gaṇabadaye namaḥ
hari śrī gaṇabadaye....

tumbilayil tuḽasīdaḽa mālyaṁ
dībaṁ manassil sarasvadiyuṁ...(2)
pŏnnuṣassin ŏru puṇyamidā..
pagarū nī...magane....
nin aṟivin niṟavānil ŏḽividaṟān
āyiraṁ tirigaḽ...sŏllū....
hari śrī gaṇabadaye namaḥ
hari śrī gaṇabadaye....
modiramĕḻuduṁ aṟivugaḽ nuṇayān
nāvugaḽ nīḽuṁ vijayadaśamiyil
hari śrī gaṇabadaye namaḥ
hari śrī gaṇabadaye....

vāmŏḻiyil varavāṇiyilĕllāṁ
sŏllāṁ...ĕḻudāṁ avighnamastu...(2)
vĕṇ‌maṇalil svaravyañjanamāy
viriyū...nī...magane...
tuñjanilĕ gurunāthan duṇayaruḽuṁ
maṁgaḽaṁ bhavandu....sŏllū....
hari śrī gaṇabadaye namaḥ
hari śrī gaṇabadaye....