Harinaama saagaram (F)

ഹരിനാമ സാഗരം (F)
Year
Language

ഹരിനാമ സാഗരം
ഗുരുപവനപുരം
ഹരി മുരളീരവ വൃന്ദാവനം

ഹരിനാമ സാഗരം
ഗുരുപവനപുരം
ഹരി മുരളീരവ വൃന്ദാവനം
മധുരോധാരം മരതക വര്‍ണം
മായാ മാധവ ലീലാമയം

ഹരിനാമ സാഗരം
ഗുരുപവനപുരം
ഹരി മുരളീരവ വൃന്ദാവനം

നീലനിറ പീലി ചൂടി
വന്ന ഗോപ പാലക
ഗോകുലത്തില്‍ ഇന്ന് ഞങ്ങള്‍
നൃത്തമാടി വന്നിതാ

നീലനിറ പീലി ചൂടി
വന്ന ഗോപ പാലക
ഗോകുലത്തില്‍ ഇന്ന് ഞങ്ങള്‍
നൃത്തമാടി വന്നിതാ

മിഴികളില്‍ ഒളിയായ്‌
മഴ മുകില്‍ വർണന്‍ തെളിയുമ്പോള്‍
കളകള യമുനാ തീരത്തായ്‌ തെളിയുമ്പോള്‍

മിഴികളില്‍ ഒളിയായ്‌
മഴ മുകില്‍ വർണന്‍ തെളിയുമ്പോള്‍
കളകള യമുനാ തീരത്തായ്‌ തെളിയുമ്പോള്‍

അമ്പാടി പൂമുറ്റത്ത് നൊമ്പരമെല്ലാം ഉള്ളിലൊതുക്കി
കീര്‍ത്തന മണി മലരുകള്‍ കൊണ്ട്
മാലകള്‍ കോര്‍ക്കും രാധികയല്ലോ
ഹ്രവ്യത്തിന്‍ വൃന്ദാവനിയില്‍
പ്രവ്യത്തിന്‍ മുരളികയൂതി
ആനന്ദ പൂമഴയേകി
എന്‍ മുന്നില്‍ ഒളിച്ചു കളിക്കും
കണ്ണന്‍റെ കാലടി തേടി ഞാന്‍
പാടുന്നിതാ ആടുന്നിതാ കണ്ണാ കണ്ണാ
നീ വരുകില്ലേ

നീലനിറ പീലി ചൂടി
വന്ന ഗോപ പാലക
ഗോകുലത്തില്‍ ഇന്ന് ഞങ്ങള്‍
നൃത്തമാടി വന്നിത
നീലനിറ പീലി ചൂടി
വന്ന ഗോപ പാലകാ
ഗോകുലത്തില്‍ ഇന്ന് ഞങ്ങള്‍
നൃത്തമാടി വന്നിതാ

ഹരിനാമ സാഗരം
ഗുരുപവനപുരം
ഹരി മുരളീരവ വൃന്ദാവനം

കരുണ ചെയ്വാനെന്തു
താമസം കൃഷ്ണ

പുലരിയില്‍ അഴകായ്
പീലിത്തിരുമുടി ഒളിയുന്നു
കാല്‍തള നാദം തേന്മാഴയായ് പൊഴിയുന്നു
പുലരിയില്‍ അഴകായ്
പീലിത്തിരുമുടി ഒളിയുന്നു
കാല്‍തള നാദം തേന്മാഴയായ് പൊഴിയുന്നു
ആരോരും ഇല്ലാതെ അലയുമ്പോള്‍
എന്‍ വേദനയെല്ലാം
പുഞ്ചിരിയാല്‍ മായ്ച്ചു കളഞ്ഞു
എങ്ങോ പോയി മറഞ്ഞല്ലോ നീ
മോഹത്തിന്‍ മായാവനിയില്‍
മന്ദാര പൂവിടരുമ്പോള്‍
പൈ൦പാൽ കുടമേന്തി നടക്കും
ഗോപാ൦ഗനമാരുടെ കൂടെ
കണ്ണാരം പൊത്തി കളിക്കാനായി
തേടുന്നു ഞാന്‍ പാടുന്നു ഞാന്‍
കണ്ണാ കണ്ണാ നീ വരുകില്ലേ

നീലനിറ പീലി ചൂടി
വന്ന ഗോപ പാലകാ
ഗോകുലത്തില്‍ ഇന്ന് ഞങ്ങള്‍
നൃത്തമാടി വന്നിതാ
നീലനിറ പീലി ചൂടി
വന്ന ഗോപ പാലകാ
ഗോകുലത്തില്‍ ഇന്ന് ഞങ്ങള്‍
നൃത്തമാടി വന്നിതാ

ഹരിനാമ സാഗരം
ഗുരുപവനപുരം
ഹരി മുരളീരവ വൃന്ദാവനം
മധുരോധാരം മരതക വര്‍ണം
മായാ മാധവ ലീലാമയം

ഹരിനാമ സാഗരം
ഗുരുപവനപുരം
ഹരി മുരളീരവ വൃന്ദാവനം

harināma sāgaraṁ
gurubavanaburaṁ
hari muraḽīrava vṛndāvanaṁ

harināma sāgaraṁ
gurubavanaburaṁ
hari muraḽīrava vṛndāvanaṁ
madhurodhāraṁ maradaga varṇaṁ
māyā mādhava līlāmayaṁ

harināma sāgaraṁ
gurubavanaburaṁ
hari muraḽīrava vṛndāvanaṁ

nīlaniṟa pīli sūḍi
vanna goba pālaga
gogulattil inn ñaṅṅaḽ
nṛttamāḍi vannidā

nīlaniṟa pīli sūḍi
vanna goba pālaga
gogulattil inn ñaṅṅaḽ
nṛttamāḍi vannidā

miḻigaḽil ŏḽiyāy‌
maḻa mugil varṇan dĕḽiyumboḽ
kaḽagaḽa yamunā tīrattāy‌ tĕḽiyumboḽ

miḻigaḽil ŏḽiyāy‌
maḻa mugil varṇan dĕḽiyumboḽ
kaḽagaḽa yamunā tīrattāy‌ tĕḽiyumboḽ

ambāḍi pūmuṭratt nŏmbaramĕllāṁ uḽḽilŏdukki
kīrttana maṇi malarugaḽ kŏṇḍ
mālagaḽ korkkuṁ rādhigayallo
hravyattin vṛndāvaniyil
pravyattin muraḽigayūdi
ānanda pūmaḻayegi
ĕn munnil ŏḽiccu kaḽikkuṁ
kaṇṇanṟĕ kālaḍi teḍi ñān
pāḍunnidā āḍunnidā kaṇṇā kaṇṇā
nī varugille

nīlaniṟa pīli sūḍi
vanna goba pālaga
gogulattil inn ñaṅṅaḽ
nṛttamāḍi vannida
nīlaniṟa pīli sūḍi
vanna goba pālagā
gogulattil inn ñaṅṅaḽ
nṛttamāḍi vannidā

harināma sāgaraṁ
gurubavanaburaṁ
hari muraḽīrava vṛndāvanaṁ

karuṇa sĕyvānĕndu
tāmasaṁ kṛṣṇa

pulariyil aḻagāy
pīlittirumuḍi ŏḽiyunnu
kāldaḽa nādaṁ tenmāḻayāy pŏḻiyunnu
pulariyil aḻagāy
pīlittirumuḍi ŏḽiyunnu
kāldaḽa nādaṁ tenmāḻayāy pŏḻiyunnu
āroruṁ illādĕ alayumboḽ
ĕn vedanayĕllāṁ
puñjiriyāl māyscu kaḽaññu
ĕṅṅo poyi maṟaññallo nī
mohattin māyāvaniyil
mandāra pūviḍarumboḽ
pai൦pāl kuḍamendi naḍakkuṁ
gobā൦ganamāruḍĕ kūḍĕ
kaṇṇāraṁ pŏtti kaḽikkānāyi
teḍunnu ñān pāḍunnu ñān
kaṇṇā kaṇṇā nī varugille

nīlaniṟa pīli sūḍi
vanna goba pālagā
gogulattil inn ñaṅṅaḽ
nṛttamāḍi vannidā
nīlaniṟa pīli sūḍi
vanna goba pālagā
gogulattil inn ñaṅṅaḽ
nṛttamāḍi vannidā

harināma sāgaraṁ
gurubavanaburaṁ
hari muraḽīrava vṛndāvanaṁ
madhurodhāraṁ maradaga varṇaṁ
māyā mādhava līlāmayaṁ

harināma sāgaraṁ
gurubavanaburaṁ
hari muraḽīrava vṛndāvanaṁ