Hare sagalaloga

ഹരേ സകലലോക
Work
Year
Language

ഹരേ സകലലോകനായക
ഗുരുവരകരം സുഖകരം ഭവതു മാ
മനോരമണ മഹിതകരുണ
(ഹരേ)

ഹരിമഹത്വമകമേ ഇനി
മറന്നിടൊല്ല മല്‍ഗുരോ

ഹേ വേണ്ട തൊഴുക നീ ഹിരണ്യനെ

തുണയിവനാപദിദൈവമെന്നത -
റിയാതെ ഞാനപകടനായേന്‍

ആരെയുമങ്ങിനിമേല്‍ അരിശ -
ത്തോടുമാചാര്യ അടികൂട്ടരുരറിയാമോ
ഇനിമേല്‍ ക്ഷമഹൃദി വരുമോ ഭോ
(ഹരേ)

ആദ്യന്തമേതുമില്ലാതുള്ളഖില -
നാഥനേ നൃപ പാദസേവ -
നഭ്രമമതിനാല്‍ മറന്നു കഷ്ടമേ

ദേവാദി ദേവനവന്‍
ദുരിതശാന്തി വരുത്തീടേണം
തിരുവടി പണിയുക പണിയുക

hare sagalaloganāyaga
guruvaragaraṁ sukhagaraṁ bhavadu mā
manoramaṇa mahidagaruṇa
(hare)

harimahatvamagame ini
maṟanniḍŏlla malguro

he veṇḍa tŏḻuga nī hiraṇyanĕ

tuṇayivanābadidaivamĕnnada -
ṟiyādĕ ñānabagaḍanāyen

ārĕyumaṅṅinimel ariśa -
ttoḍumāsārya aḍigūṭṭaruraṟiyāmo
inimel kṣamahṛdi varumo bho
(hare)

ādyandamedumillāduḽḽakhila -
nāthane nṛpa pādaseva -
nabhramamadināl maṟannu kaṣṭame

devādi devanavan
duridaśāndi varuttīḍeṇaṁ
tiruvaḍi paṇiyuga paṇiyuga