Handa handa

ഹന്ത ഹന്ത
Work
Year
Language

1.
ഹന്ത ഹന്ത രോമം പോലും
വെന്തതില്ലെ - ബഹുവിശേഷം
എന്തു ചൊല്ലാം - നിന്‍ മഹത്വം ആ ഹാ ഹാ

2.
ചിന്മയനോ - ചിത്തമെല്ലാം
നിന്മയമായു് താനിരിപ്പൂ
കന്മഷങ്ങള്‍ തീര്‍ക്കനിങ്ങള്‍ ആ ഹാ ഹാ
ചിന്മയനെ വാഴു്ത്തുവിന്‍

3.
നരസ്തുതിയെ വിട്ടു നിങ്ങള്‍
നമിക്ക നാരായണ പദാബു്ജം
നമുക്കു നന്മ നല്‍കുമവനും ആ ഹാ ഹാ
ഓം ജയതു ഭഗവാന്‍

4.
വായുവെള്ളം - തീയനന്തം
മായമാറ്റി - മഹിയുമെല്ലാം
ആയുധങ്ങള്‍ അവന്റെയല്ലെ ആ ഹാ ഹാ
ഓം ജയതു ഭഗവാന്‍

1.
handa handa romaṁ poluṁ
vĕndadillĕ - bahuviśeṣaṁ
ĕndu sŏllāṁ - nin mahatvaṁ ā hā hā

2.
sinmayano - sittamĕllāṁ
ninmayamāyu് tānirippū
kanmaṣaṅṅaḽ tīrkkaniṅṅaḽ ā hā hā
sinmayanĕ vāḻu്ttuvin

3.
narastudiyĕ viṭṭu niṅṅaḽ
namikka nārāyaṇa padābu്jaṁ
namukku nanma nalgumavanuṁ ā hā hā
oṁ jayadu bhagavān

4.
vāyuvĕḽḽaṁ - tīyanandaṁ
māyamāṭri - mahiyumĕllāṁ
āyudhaṅṅaḽ avanṟĕyallĕ ā hā hā
oṁ jayadu bhagavān