Halo bos

ഹലോ ബോസ്‌
Year
Language

ഹലോ ബോസ്...ബഡാ ദോസ്ത്
നിന്റെ പോസ്...മഹാ ജോറു്...
ഇടം കണ്ണു തുടിച്ചുപോയ്
ഇളംകാറ്റു പുണര്‍ന്നുപോയ്
മുത്താരം കിളി കുറുകി
മൂവന്തിപ്പൊന്നുരുകി....നീ
കാണാനെഞ്ചിന്‍ മായാവാതില്‍
മെല്ലെ മെല്ലെ തുറക്കൂ...

നാരി നാരീ...ബഡാ പ്യാരീ
ഹേയ് ശിങ്കാരീ...കള്ളിക്കാന്താരീ..

മഴപോലെ കിലുങ്ങെടീ
മനമിളകി കുലുങ്ങെടീ
ഏയ്‌ പച്ചോലക്കുട ചൂടി
പനംതത്തമ്മക്കിളി മൂളി
മണിമേടും താണ്ടി എന്നെ തേടി
വന്നൂ നല്ലൊരു റാണി....

ഹലോ ബോസ്.....

ഉം..കളിയാണോ ഈ നേരം സുന്ദരാ
ഐ വിൽ റാപ് യൂ റൈറ്റ് നൗ
ഹോയ്....മണിമുല്ലക്കടവത്തു പോരുമോ...
ഐ വിൽ ഷോക്ക് യൂ വിത്ത് ലൗവ്
പഞ്ചാരപ്പുഞ്ചിരിയാല്‍ എന്നെ നീ കറകറക്കി
പയ്യാരപ്പഴമൊഴികള്‍ മൊഴിയവേ
ഏയ്‌ പിന്നെ എന്തേ വൈകി
പ്രിയവസന്തമേ ദേവീ....
ഒരു സല്ലാപക്കുളിരേകൂ നീയെന്‍
വായാടി കളിത്തോഴീ....
ഹലോ ബോസ്...ബഡാ ദോസ്ത്
നിന്റെ പോസ്...മഹാ ജോറു്...

ഉം...പുലരാറായ് കരളിന്റെ പൂഞ്ചിറ
മേരാ ദില്‍ ദീവാനാ...
ഹേയ്...വിടരാറായ് വിരിമാരിന്‍ തേനറ
മുഝേ സബ് കുച്ച് ബനാ...
ചുമ്മാതെ പമ്മിവന്നു മെല്ലെ നീ മിടുമിടുക്കാ...
പുന്നാരവലയിലെന്നെ കുടുക്കിയോ...
ഏയ്‌ കണ്ണും ചിമ്മിച്ചിമ്മി
ഈ തെമ്മാടിക്കുയില്‍ മൂളി
ഇനി കല്യാണത്തിനു നേരം നോക്കി
നാലാളോടു് ചൊല്ലൂ....
(ഹലോ ബോസ്...ബഡാ ദോസ്ത്...)

halo bos...baḍā dost
ninṟĕ pos...mahā joṟu്...
iḍaṁ kaṇṇu tuḍiccuboy
iḽaṁkāṭru puṇarnnuboy
muttāraṁ kiḽi kuṟugi
mūvandippŏnnurugi....nī
kāṇānĕñjin māyāvādil
mĕllĕ mĕllĕ tuṟakkū...

nāri nārī...baḍā pyārī
hey śiṅgārī...kaḽḽikkāndārī..

maḻabolĕ kiluṅṅĕḍī
manamiḽagi kuluṅṅĕḍī
ey‌ paccolakkuḍa sūḍi
panaṁtattammakkiḽi mūḽi
maṇimeḍuṁ tāṇḍi ĕnnĕ teḍi
vannū nallŏru ṟāṇi....

halo bos.....

uṁ..kaḽiyāṇo ī neraṁ sundarā
ai vil ṟāp yū ṟaiṭr nau
hoy....maṇimullakkaḍavattu porumo...
ai vil ṣokk yū vitt lauv
pañjārappuñjiriyāl ĕnnĕ nī kaṟagaṟakki
payyārappaḻamŏḻigaḽ mŏḻiyave
ey‌ pinnĕ ĕnde vaigi
priyavasandame devī....
ŏru sallābakkuḽiregū nīyĕn
vāyāḍi kaḽittoḻī....
halo bos...baḍā dost
ninṟĕ pos...mahā joṟu്...

uṁ...pularāṟāy karaḽinṟĕ pūñjiṟa
merā dil dīvānā...
hey...viḍarāṟāy virimārin denaṟa
mujhe sap kucc banā...
summādĕ pammivannu mĕllĕ nī miḍumiḍukkā...
punnāravalayilĕnnĕ kuḍukkiyo...
ey‌ kaṇṇuṁ simmiccimmi
ī tĕmmāḍikkuyil mūḽi
ini kalyāṇattinu neraṁ nokki
nālāḽoḍu് sŏllū....
(halo bos...baḍā dost...)