Halo

ഹലോ
Work
Year
Language

ഹലോ ഹലോ ഹലോ ഹലോ
അവൻ വിളിച്ചു
എന്റെ ഹൃദായാഭിലാഷം ഇതൾ വിരിച്ചു (2)
ഹലോ ഹലോ..

ഈറൻ മഞ്ഞിൽ നറുതുള്ളി ഇതളതിൽ പതിച്ചു (2)
ഒരു സൂര്യനതിനുള്ളിൽ തിരി തെളിച്ചു
മലരിന്റെ തപസ്സും മഞ്ഞിന്റെ മനസ്സും
പനിനീരിൻ പുതുഗന്ധം പങ്കു വെച്ചു

മധുരങ്ങൾ ഒരുങ്ങുന്ന മണിയറ കൊതിച്ചു
ഒരു തെന്നൽ അതു കണ്ടു പരിഹസിച്ചു
കുറുമ്പൊന്നു മദിച്ചു ചെറുചില്ലയുലച്ചു
നറുമഞ്ഞിൻ നിറദീപം കണ്ണടച്ചു

വിധി വന്നു കൊളുത്തിയ ചിത കണ്ണിൽ ജ്വലിച്ചു
പുറത്തെങ്ങും ഇടനെഞ്ചു കരിപിടിച്ചു
പകലൊന്നു മരിച്ചു ഇടിമിന്നൽ ഉദിച്ചു
മിഴിനീരും മഴ നീരും കൈ പിടിച്ചു
ഉം..ഉം..ഉം..

halo halo halo halo
avan viḽiccu
ĕnṟĕ hṛdāyābhilāṣaṁ idaḽ viriccu (2)
halo halo..

īṟan maññil naṟuduḽḽi idaḽadil padiccu (2)
ŏru sūryanadinuḽḽil tiri tĕḽiccu
malarinṟĕ tabassuṁ maññinṟĕ manassuṁ
paninīrin pudugandhaṁ paṅgu vĕccu

madhuraṅṅaḽ ŏruṅṅunna maṇiyaṟa kŏdiccu
ŏru tĕnnal adu kaṇḍu parihasiccu
kuṟumbŏnnu madiccu sĕṟusillayulaccu
naṟumaññin niṟadībaṁ kaṇṇaḍaccu

vidhi vannu kŏḽuttiya sida kaṇṇil jvaliccu
puṟattĕṅṅuṁ iḍanĕñju karibiḍiccu
pagalŏnnu mariccu iḍiminnal udiccu
miḻinīruṁ maḻa nīruṁ kai piḍiccu
uṁ..uṁ..uṁ..