Hadaasa nee kogila

ഹതാശ നീ കോകില
Year
Language

ആ....ഉംഹും....
ഹതാശ നീ കോകില
കരാളിനി ഈ നിശ
(ഹതാശ.....)
ഉൾത്താരിലെന്റെ ശോകാർദ്രധാര - 2
പാടുന്നു കണ്ണീരിൻ പാട്ടായ്
ഹതാശ നീ കോകില
കരാളിനി ഈ നിശാ

{{പല്ലവിക്കും പ്രതിപാദം വ്രണിതവാണികൾ
രാഗം ഓരോന്നിലൈശ്വര്യനാദമിങ്ങനെ }}

കരളീണമേ അനുരാഗമായ് തലചായ്ച്ചു നിവരുന്നു എൻ ദേവത
തിരിയായി കതിരായി എരിയുന്നതീ അഗ്നിജ്വാല
എൻ രാഗമേ വിരിയുന്നു നീ മനസ്സിന്റെ മണിമഞ്ജുമധുവല്ലിയിൽ
ആ മലരും വാസനയും ഇടനെഞ്ചിൽ ഇതൾ വാടി വീണു
ഇടനെഞ്ചിൽ ഇതൾ വാടി വീണു
വിധി തീർത്ത ഖേദം..... എൻ പ്രേമഗീതം....
ഹതാശ നീ കോകില
കരാളിനി ഈ നിശാ

{{എന്റെ പാട്ടിലുള്ള ദുഃഖവാർത്ത കേട്ടാൽ ചിരി കണ്ണീരായ്
എന്റെ മധുരസ്വപ്നം വെന്തെരിയും ചിതയിൽ ഭസ്മമായ് }}

ആജീവമെൻ ഒളിദീപമായ് ക്ഷണനേരമൊരുകോടി ജന്മങ്ങൾ പോൽ
വേദനയിൽ എന്നിലവൾ അമൃതെന്നും പകരുന്ന ദേവി
ഇളവെയിലല എരിവേനലായ്‌
അനുരാഗ നരവാഴ് വിലേകാകി ഞാൻ
പ്രണയത്തിലെ സ്മൃതിയെന്നിലെൻ ചേതസ്സിലൊരു തീവ്രമായ
ചേതസ്സിലൊരു തീവ്രമായ
ഇനി നെഞ്ചിൽ പാട്ടായ്
ഒരു വേണു പാഴായ്
(ഹതാശ നീ.....)

ā....uṁhuṁ....
hadāśa nī kogila
karāḽini ī niśa
(hadāśa.....)
uḽttārilĕnṟĕ śogārdradhāra - 2
pāḍunnu kaṇṇīrin pāṭṭāy
hadāśa nī kogila
karāḽini ī niśā

{{pallavikkuṁ pradibādaṁ vraṇidavāṇigaḽ
rāgaṁ oronnilaiśvaryanādamiṅṅanĕ }}

karaḽīṇame anurāgamāy talasāyscu nivarunnu ĕn devada
tiriyāyi kadirāyi ĕriyunnadī agnijvāla
ĕn rāgame viriyunnu nī manassinṟĕ maṇimañjumadhuvalliyil
ā malaruṁ vāsanayuṁ iḍanĕñjil idaḽ vāḍi vīṇu
iḍanĕñjil idaḽ vāḍi vīṇu
vidhi tīrtta khedaṁ..... ĕn premagīdaṁ....
hadāśa nī kogila
karāḽini ī niśā

{{ĕnṟĕ pāṭṭiluḽḽa duḥkhavārtta keṭṭāl siri kaṇṇīrāy
ĕnṟĕ madhurasvapnaṁ vĕndĕriyuṁ sidayil bhasmamāy }}

ājīvamĕn ŏḽidībamāy kṣaṇaneramŏrugoḍi janmaṅṅaḽ pol
vedanayil ĕnnilavaḽ amṛtĕnnuṁ pagarunna devi
iḽavĕyilala ĕrivenalāy‌
anurāga naravāḻ vilegāgi ñān
praṇayattilĕ smṛtiyĕnnilĕn sedassilŏru tīvramāya
sedassilŏru tīvramāya
ini nĕñjil pāṭṭāy
ŏru veṇu pāḻāy
(hadāśa nī.....)