Haartt veekk pals veekk

ഹാര്‍ട്ട്‌ വീക്ക്‌ പള്‍സ്‌ വീക്ക്‌
Work
Year
Language

ഹാർട്ട് വീക്ക് പൾസ് വീക്ക്
ബോഡി പ്രഷർ ലോ ലോ വെരി ലോ
പെണ്ണിനു റെസ്റ്റ് കമ്പ്ലീറ്റ് റെസ്റ്റ്
പിന്നെ മെഡിക്കൽ ടെസ്റ്റ്
(ഹാർട്ട് വീക്ക്..)

കണ്ണിൽ ചോരയുടെ മയമില്ലാ
കവിളിൽ കുങ്കുമത്തുടുപ്പില്ലാ
ദേഹംതളരുക താനേ വിയർക്കുക
ദൂരേയ്ക്കു നോക്കി കണ്ണു തുടയ്ക്കുക
ലക്ഷണം കണ്ടിട്ട് പെണ്ണിനു രോഗം
ലവ് ലവ് ലവ്
(ഹാർട്ട് വീക്ക്..)

അടുത്തിരുന്നാൽ പകരും ഈ
അനുരാഗപ്പനി പകരും
ആയുർവേദത്തിൽ മരുന്നില്ലാ
അലോപ്പതിയിലും മരുന്നില്ലാ
രോഗിക്ക് പ്രിസ്ക്രിപ്ഷനിതു മാത്രം
വേഗം മാര്യേജ് ലവ് മാര്യേജ്
(ഹാർട്ട് വീക്ക്..)

hārṭṭ vīkk paḽs vīkk
boḍi praṣar lo lo vĕri lo
pĕṇṇinu ṟĕsṭr kamblīṭr ṟĕsṭr
pinnĕ mĕḍikkal ṭĕsṭr
(hārṭṭ vīkk..)

kaṇṇil sorayuḍĕ mayamillā
kaviḽil kuṅgumattuḍuppillā
dehaṁtaḽaruga tāne viyarkkuga
dūreykku nokki kaṇṇu tuḍaykkuga
lakṣaṇaṁ kaṇḍiṭṭ pĕṇṇinu rogaṁ
lav lav lav
(hārṭṭ vīkk..)

aḍuttirunnāl pagaruṁ ī
anurāgappani pagaruṁ
āyurvedattil marunnillā
aloppadiyiluṁ marunnillā
rogikk priskripṣanidu mātraṁ
vegaṁ māryej lav māryej
(hārṭṭ vīkk..)