Haappi kristmas

ഹാപ്പി ക്രിസ്‌ത്‌മസ്‌
Work
Year
Language

ഹാപ്പി ക്രിസ്‌മസ്... ഹാപ്പി ക്രിസ്‌മസ്...
ഹാപ്പി ക്രിസ്‌മസ്... ലാലലലലല ലല...

(ഹാപ്പി...)

മണ്ണില്‍ ഈശോ പിറന്ന നാള്
പുണ്യം പൂത്തുവിടര്‍ന്ന നാള്
സ്വര്‍ഗ്ഗമിതാ ഭൂമിതന്നില്‍ അവതരിച്ചു
ആഹാ ആനന്ദം പകരും നാളിതാ

(മണ്ണില്‍...)

ആ വാനവീഥിയില്‍ നീളെ വര്‍ണ്ണപ്പൂത്തിരി
പുല്ലിലും പൂവിലും പുതുപുളകം പൊതിയുന്നു
ഈ മനസ്സിലോ പ്രത്യാശയിതള്‍ ചൂടി
പുഞ്ചിരിച്ചെണ്ടുകള്‍ ഹൃദയസമ്മാനം

(ഹാപ്പി...)

ആ ദേവഗാഥകള്‍ എങ്ങുമുണരും യാമമായ്
പുഴകളും കിളികളും സ്‌നേഹമഹത്വം പാടുന്നു
ഞാന്‍ സ്‌നേഹരൂപമേ തേടുന്നൂ നിന്‍ പദം
എന്‍ മനം നിന്നിലിന്നലിയുന്നു....

(മണ്ണില്‍...)

hāppi kris‌mas... hāppi kris‌mas...
hāppi kris‌mas... lālalalalala lala...

(hāppi...)

maṇṇil īśo piṟanna nāḽ
puṇyaṁ pūttuviḍarnna nāḽ
svarggamidā bhūmidannil avadariccu
āhā ānandaṁ pagaruṁ nāḽidā

(maṇṇil...)

ā vānavīthiyil nīḽĕ varṇṇappūttiri
pulliluṁ pūviluṁ pudubuḽagaṁ pŏdiyunnu
ī manassilo pratyāśayidaḽ sūḍi
puñjiriccĕṇḍugaḽ hṛdayasammānaṁ

(hāppi...)

ā devagāthagaḽ ĕṅṅumuṇaruṁ yāmamāy
puḻagaḽuṁ kiḽigaḽuṁ s‌nehamahatvaṁ pāḍunnu
ñān s‌neharūbame teḍunnū nin padaṁ
ĕn manaṁ ninnilinnaliyunnu....

(maṇṇil...)