ഹാ! സഹജ! സായൂജ്യമേ ബാല! ശ്രീലോല!
ക്ഷേമാംബുധാര വിമല - ഹാ സഹജ!
സല്‍ഗതി തവവേഗമണയുവാനിടയായി
സന്താപഭാരയായു് - ഇവളഹോ വലയുന്നു
(ഹാ! സഹജ! )
ഹാ! സഹജ! സായൂജ്യമേ ബാല! ശ്രീലോല!
ക്ഷേമാംബുധാര വിമല - ഹാ സഹജ!
സല്‍ഗതി തവവേഗമണയുവാനിടയായി
സന്താപഭാരയായു് - ഇവളഹോ വലയുന്നു
(ഹാ! സഹജ! )
hā! sahaja! sāyūjyame bāla! śrīlola!
kṣemāṁbudhāra vimala - hā sahaja!
salgadi tavavegamaṇayuvāniḍayāyi
sandābabhārayāyu് - ivaḽaho valayunnu
(hā! sahaja! )