Haa parayuga tolaa

ഹാ പറയുക തോഴാ
Work
Year
Language

ഹാ പറയുക തോഴീ അകാരണം എന്‍
മനമിടമുഴറാന്‍ വഴിയെന്തേ
എന്‍ മനമിടമുഴറാന്‍ വഴിയെന്തേ

ആ മധുരാനനമേ കാണ്മതിനായ്
ആ മധുമയനാദം കേള്‍‍ക്കുവാന്‍
ആ പാതകള്‍ തോറും മനോജ്ഞമാം
പൊന്‍മലര്‍നിര ചൊരിയാന്‍ കൊതിയെന്തേ

പൂനിലാവിലും പുതിയ പൂവിലും
ആ രൂപം കാണ്മൂ കിനാവിലും
ഹാ പ്രേമമിതാണോ സഖീ സഖിയീ
വേദനയിതിനീ സുഖമെന്തേ

hā paṟayuga toḻī agāraṇaṁ ĕn
manamiḍamuḻaṟān vaḻiyĕnde
ĕn manamiḍamuḻaṟān vaḻiyĕnde

ā madhurānaname kāṇmadināy
ā madhumayanādaṁ keḽkkuvān
ā pādagaḽ toṟuṁ manojñamāṁ
pŏnmalarnira sŏriyān kŏdiyĕnde

pūnilāviluṁ pudiya pūviluṁ
ā rūbaṁ kāṇmū kināviluṁ
hā premamidāṇo sakhī sakhiyī
vedanayidinī sukhamĕnde