Haa haa mohanam ee yavvanam

ഹാ ഹാ മോഹനം ഈ യൌവ്വനം
Work
Year
Language

ഹാ...

മോഹനെ ഈ യൗവ്വനം
സ്നേഹാധീനം ആകമാനം
(ഹാ...)

ലല്ല....
മൗനഭാവമെന്തേ ചുടുചിന്തയോ ഹൃദന്തേ
പ്രാണനായകാ പ്രേമഗായകാ പുഞ്ചിരിതൂകൂ
(ഹാ...)

ചന്ദ്രികാധവളമീ രജനീ ചന്തമാര്‍ന്നിതവനീ
മന്ദമലയജമാരുതന്‍ വന്നിതാ പുല്‍കാന്‍
പോരൂ പോരും കാവ്യരചനാ
താമസം വിനാ
ലല്ല...

ഈ മനോജ്ഞരാത്രി രതിമന്മഥസുഖദാത്രീ
മാഞ്ഞുപോമിതാ പോരുമിക്കഥ
വേണ്ടാ വൃഥാ പോരൂ മുദാ ജീവിതനാഥാ
(ഹാ...)

hā...

mohanĕ ī yauvvanaṁ
snehādhīnaṁ āgamānaṁ
(hā...)

lalla....
maunabhāvamĕnde suḍusindayo hṛdande
prāṇanāyagā premagāyagā puñjiridūgū
(hā...)

sandrigādhavaḽamī rajanī sandamārnnidavanī
mandamalayajamārudan vannidā pulgān
porū poruṁ kāvyarasanā
tāmasaṁ vinā
lalla...

ī manojñarātri radimanmathasukhadātrī
māññubomidā porumikkatha
veṇḍā vṛthā porū mudā jīvidanāthā
(hā...)