ഗുരുചരണം ശരണം നാഥാ തിരുവടി ശരണം (2)
പരമാണുവിലും നിറയും ഉയിരിന്‍ പൊരുളേ ശരണം
കരുണാമയ ഗുരുവരനേ - ശരണം ശരണം ശരണം
ആകാശമാം മൌനമേ മന്ത്രമേ (ഗുരുചരണം)
അയുഗം സൌരയൂഥം അറിവിന്‍ ബ്രഹ്മദീപം
പുലരും സത്യലോകം അഖിലം നിന്റെ ദാനം
പൊരുളറിഞ്ഞ മിഴി തരുന്നു നീ........
ഇരുളൊഴിഞ്ഞ വഴി തരുന്നു നീ.......
പ്രഭയും നീ - ഓംകാര നാദ..........
പ്രണവം നീ - ഓം ശാന്തി ഓം (ഗുരുചരണം)
ഗിരികള്‍ സാഗരങ്ങള്‍ ഉയിരിന്‍ പൂവനങ്ങള്‍
മിഴികള്‍ വിസ്‌മയങ്ങള്‍ നിഖിലം നിന്റെ പുണ്യം
കരളുണര്‍ന്നു മൊഴി തരുന്നു നീ..........
കരുണയാര്‍ന്നു തിരിയുഴിഞ്ഞു നീ........
അരുളും നീ - ആനന്ദരൂപ.......
പൊരുളും നീ - ഓം ശാന്തി ഓം (ഗുരുചരണം)
gurusaraṇaṁ śaraṇaṁ nāthā tiruvaḍi śaraṇaṁ (2)
paramāṇuviluṁ niṟayuṁ uyirin pŏruḽe śaraṇaṁ
karuṇāmaya guruvarane - śaraṇaṁ śaraṇaṁ śaraṇaṁ
āgāśamāṁ maൌname mandrame (gurusaraṇaṁ)
ayugaṁ saൌrayūthaṁ aṟivin brahmadībaṁ
pularuṁ satyalogaṁ akhilaṁ ninṟĕ dānaṁ
pŏruḽaṟiñña miḻi tarunnu nī........
iruḽŏḻiñña vaḻi tarunnu nī.......
prabhayuṁ nī - oṁkāra nāda..........
praṇavaṁ nī - oṁ śāndi oṁ (gurusaraṇaṁ)
girigaḽ sāgaraṅṅaḽ uyirin pūvanaṅṅaḽ
miḻigaḽ vismayaṅṅaḽ nikhilaṁ ninṟĕ puṇyaṁ
karaḽuṇarnnu mŏḻi tarunnu nī..........
karuṇayārnnu tiriyuḻiññu nī........
aruḽuṁ nī - ānandarūba.......
pŏruḽuṁ nī - oṁ śāndi oṁ (gurusaraṇaṁ)