Gurugulamadilannegaandattil

ഗുരുകുലമതിലങ്ങേകാന്തത്തില്‍
Work
Year
Language

ഗുരുകുലമതിലങ്ങേകാന്തത്തില്‍
കുടുങ്ങിയ രാജകുമാരന്നായ്
നമുക്കൊരു പണിചെയ്തീടേണം

മൂത്തുവിളഞ്ഞു പഴുത്തപഴങ്ങള്‍
പാത്തുപറിച്ചീടാം
മുത്തൊടുമുണ്ടില്‍ ചേര്‍ത്തുപൊതിഞ്ഞു
കൊണ്ടതു നല്‍കീടാം
തൊട്ടാല്‍ വാടാ ഭൂപകുമാരന്‍
കാട്ടുപഴങ്ങള്‍ ഭുജിച്ചിതുമോദം
പട്ടിണിയായാല്‍ കിട്ടിയതേതു ഹതം?

ശരിയിതെന്നാ വിളമ്പുക നിന്‍ കഥ
പരിഹാസം വേണ്ടാ
തട്ടി പാദം കയ്യിലുരുട്ടി
കെട്ടിയടിച്ചു കൊണ്ടു വരുതേ ഞാന്‍

gurugulamadilaṅṅegāndattil
kuḍuṅṅiya rājagumārannāy
namukkŏru paṇisĕydīḍeṇaṁ

mūttuviḽaññu paḻuttabaḻaṅṅaḽ
pāttubaṟiccīḍāṁ
muttŏḍumuṇḍil serttubŏdiññu
kŏṇḍadu nalgīḍāṁ
tŏṭṭāl vāḍā bhūbagumāran
kāṭṭubaḻaṅṅaḽ bhujiccidumodaṁ
paṭṭiṇiyāyāl kiṭṭiyadedu hadaṁ?

śariyidĕnnā viḽambuga nin katha
parihāsaṁ veṇḍā
taṭṭi pādaṁ kayyiluruṭṭi
kĕṭṭiyaḍiccu kŏṇḍu varude ñān