Geede enre geede [mandasmide enre geede]

ഗീതേ എന്റെ ഗീതേ [മന്ദസ്മിതെ എന്റെ ഗീതേ]
Year
Language

ഗീതേ എന്റെ ഗീതേ

മന്ദസ്മിതേ എന്റെ ഗീതേ
മലരണിമലയുടെ പുളകിതേ
മാദകസ്ത്രീ രതിരാധേ
മരതകക്കാട്ടിലെ രാഗസുധേ

നിന്റെ ചെഞ്ചുണ്ടില്‍ സിന്ദൂരമോ?
നിന്റെ നേത്രത്തില്‍ വൈഡൂര്യമോ?
നിന്റെ വാര്‍മുടി കാര്‍മേഘമോ?
നിന്റെ മാര്‍വിടം മാതളമോ?
[മന്ദസ്മിതേ]

കണ്വാശ്രമത്തിലെ മാന്‍പേടയോ?
കാളിദാസന്റെ ശകുന്തളയോ?
കാമദേവന്റെ പ്രിയപുത്രിയോ?
കാമകഥയിലെ നായികയോ?
[മന്ദസ്മിതേ]
ആ...ഏഹേ...മ്...ഓ....

gīde ĕnṟĕ gīde

mandasmide ĕnṟĕ gīde
malaraṇimalayuḍĕ puḽagide
mādagastrī radirādhe
maradagakkāṭṭilĕ rāgasudhe

ninṟĕ sĕñjuṇḍil sindūramo?
ninṟĕ netrattil vaiḍūryamo?
ninṟĕ vārmuḍi kārmeghamo?
ninṟĕ mārviḍaṁ mādaḽamo?
[mandasmide]

kaṇvāśramattilĕ mānpeḍayo?
kāḽidāsanṟĕ śagundaḽayo?
kāmadevanṟĕ priyabutriyo?
kāmagathayilĕ nāyigayo?
[mandasmide]
ā...ehe...m...o....