Gaanamohana hare

ഗാനമോഹന ഹരേ
Work
Year
Language

ഗാനമോഹനാ ഹരേ ഗോപാലാ
കമലലോലലോചനാ
മാധവമതിമോദദാനചതുരാ
യദുകുമാര വനമാലാഭാസുര
മമ ഹൃദി സദാ സകൌതുകം വിഹര
വന്ദേ മുകുന്ദാ അനന്താനന്ദാ

ഗീതാമതേ ലോകശരണാ
നവനീതാലോലമൃദുചരണാ ശ്രീരമണ
രാധാപതേ ശോകശമനാ
ജിതമദനമനോരമ്യമായാരൂപവര
ഗോകുലജനപാല പ്രേമവിധുര
നിഖില വേദരസധാരാസാഗര
മമ ഹൃദി സദാ സകൌതുകം
വിഹര വന്ദേ മുകുന്ദാ അനന്താനന്ദാ

gānamohanā hare gobālā
kamalalolalosanā
mādhavamadimodadānasadurā
yadugumāra vanamālābhāsura
mama hṛdi sadā sagaൌtugaṁ vihara
vande mugundā anandānandā

gīdāmade logaśaraṇā
navanīdālolamṛdusaraṇā śrīramaṇa
rādhābade śogaśamanā
jidamadanamanoramyamāyārūbavara
gogulajanabāla premavidhura
nikhila vedarasadhārāsāgara
mama hṛdi sadā sagaൌtugaṁ
vihara vande mugundā anandānandā