ഗാനാമൃതരസലീനാ മദന
മോഹിനിയാമവള്‍ പരമകലീന
(ഗാനാ)
പ്രേമമനോഹര ചന്ദ്രികയോ അവള്‍
ആടീടവേ പൊഴിയും പുഞ്ചിരിക്കലയോ
(ഗാനാ)
ചിന്തുകള്‍ അവള്‍ പാടവേ - കണ്ണാല്‍
അമ്പുകള്‍ എയ്തിടവേ - പൊന്നിന്‍
കിങ്ങിണിതന്‍ നാദം ഉതിര്‍ന്നിടവേ
എന്നന്തരംഗം തലോടി അനുഭവ സുഖമേകീ
(ഗാനാ)