Evideyo laksyam

എവിടെയോ ലക്ഷ്യം
Year
Language

എവിടെയോ ലക്ഷ്യം എവിടെയാണു യാത്ര
വഴിയേതോ ഹേ ദേവാ ഹേ ദേവാ
ലോകനാഥാ ദേവാ സ്നേഹാമൃതസ്വരൂപാ
അന്ധനു ദണ്ഡുമായ് കൈ നീട്ടണം ഭവാൻ
നീ അറിവിൻ അമൃതം നൽകി നരദേഹമാകുമീ
നവകനകചഷകമേകി കരുണാകരൻ ഭവാൻ
അജ്ഞാതതിമിരത്താലേ അതു പാഴിലാക്കി നാം
മിഴി നൽകി നീയെന്നാലും വഴി കാണ്മതില്ല നാം
അഴകേറും ജ്ഞാനദീപം കനിവാർന്നു നൽകണേ
നീയേ മാർഗ്ഗം നീ തന്നെ മാർഗ്ഗദീപം

ĕviḍĕyo lakṣyaṁ ĕviḍĕyāṇu yātra
vaḻiyedo he devā he devā
loganāthā devā snehāmṛtasvarūbā
andhanu daṇḍumāy kai nīṭṭaṇaṁ bhavān
nī aṟivin amṛtaṁ nalgi naradehamāgumī
navaganagasaṣagamegi karuṇāgaran bhavān
ajñādadimirattāle adu pāḻilākki nāṁ
miḻi nalgi nīyĕnnāluṁ vaḻi kāṇmadilla nāṁ
aḻageṟuṁ jñānadībaṁ kanivārnnu nalgaṇe
nīye mārggaṁ nī tannĕ mārggadībaṁ