Evideyo kiranannal

എവിടെയോ കിരണങ്ങള്‍
Work
Year
Language

എവിടെയോ കിരണങ്ങള്‍ അവിടെയെന്‍ നയനങ്ങള്‍
അലയുകയായീ താഴ്വരയില്‍
അഴലുകള്‍ തന്‍ നിഴല്‍ വിരിയില്‍

തനിയേ ഇവിടെ ശോക്കമൂകമാം നീലിമയില്‍
തേങ്ങിടുന്ന രാക്കിളി എന്നുമെന്നും കൂട്ടുനീ
നിന്റെ ഹൃദയവനിയില്‍ ഇനിയും വസന്തരഥങ്ങള്‍ വരികയില്ലെ?
[എവിടെയോ}

നിറമായ് നിറവായ് രൂപമാര്‍ന്നിടും ഓര്‍മ്മകളില്‍
മുങ്ങിടുന്ന മാനസം എന്നുകാണും സാന്ത്വനം
ഏതുവികല വിഥിയോ ഏവം തുടര്‍ന്നു വരുന്നു ദിനവുമെന്നില്‍
[എവിടെയോ]

ĕviḍĕyo kiraṇaṅṅaḽ aviḍĕyĕn nayanaṅṅaḽ
alayugayāyī tāḻvarayil
aḻalugaḽ tan niḻal viriyil

taniye iviḍĕ śokkamūgamāṁ nīlimayil
teṅṅiḍunna rākkiḽi ĕnnumĕnnuṁ kūṭṭunī
ninṟĕ hṛdayavaniyil iniyuṁ vasandarathaṅṅaḽ varigayillĕ?
[ĕviḍĕyo}

niṟamāy niṟavāy rūbamārnniḍuṁ ormmagaḽil
muṅṅiḍunna mānasaṁ ĕnnugāṇuṁ sāndvanaṁ
eduvigala vithiyo evaṁ tuḍarnnu varunnu dinavumĕnnil
[ĕviḍĕyo]