Evam niravadhiroobannal

ഏവം നിരവധിരൂപങ്ങള്‍
Year
Language

ഏവം നിരവധി രൂപങ്ങള്‍
നരനരുളീട്ടേതിന്‍
പൊരുളരുളുന്നഖിലേശന്‍

ആ മഹിമാവിന്‍ പ്രേരണയാര്‍ന്നാല്‍
ആരുമില്ലന്യന്‍ പാരിതില്‍ നിന്ദ്യന്‍
അറിയരുതാതൊരാ അനുപമബന്ധത്തെ
അറിവവനെ ഭുവിദേവന്‍

evaṁ niravadhi rūbaṅṅaḽ
naranaruḽīṭṭedin
pŏruḽaruḽunnakhileśan

ā mahimāvin preraṇayārnnāl
ārumillanyan pāridil nindyan
aṟiyarudādŏrā anubamabandhattĕ
aṟivavanĕ bhuvidevan