Etrubaaduvaan maatramaay

ഏറ്റുപാടുവാൻ മാത്രമായ്‌
Year
Language

(പു) ഏറ്റുപാടാന്‍ മാത്രമായൊരു പാട്ടുപാടാം
കൂട്ടരെ താളമിടൂ
പാട്ടുകാരേ കൂടെ വരൂ
(ഏറ്റു)
പാട്ടിന്റെ രാഗം - കാളരാഗം
പാട്ടിന്റെ താളം - അപതാളം
(ഏറ്റു)

(പു) ഭൂമിയിലെവിടെ സോഷ്യലിസം
ജനാധിപത്യ സോഷ്യലിസം
(ഭൂമി)
ടയര്‍ പൊട്ടി നില്‍ക്കുമീ ജനകീയബസ്സില്‍
മൂട്ടയും ചകിരിയും പിണങ്ങുന്ന സീറ്റില്‍
സോഷ്യലിസം സോഷ്യലിസം
(ടയര്‍)

(പു) ഡോക്ടറും രോഗിയും ഒരു പോലെ - ഇതില്‍
പാപിയും പാതിരിയും ഒരു പോലെ
(ഡോക്ടറും)
ഗസറ്റഡു് നോണ്‍ഗസറ്റഡു് വ്യത്യാസമില്ല
ജന്മിക്കും കുടിയാനും സീറ്റൊന്നു തന്നെ
(ഏറ്റു)

ശംഭോമഹാദേവ ശംഭോമഹാദേവ
സാംബസദാശിവ ശംഭോശിവ
(ശംഭോ)

(സ്ത്രീ) എന്തു ചെയ്യേണ്ടൂ ഞാനയ്യോ
എന്തീ ബസ്സും നിന്നു പോയോ
ഹന്ത നേരം മങ്ങുന്നല്ലോ
കാന്താ നമ്മളെന്തു ചെയ്യും
കാന്താ

ഐ ഡോന്‍ഡു് ലൈകു് ദിസു് മ്യൂസിക്കു്
ടോമി കമോണ്‍ ഒണ്‍ ടൂ ത്രീ
(ഐ ഡോന്‍ഡു് )
വെന്‍ എവര്‍ ഐ ആം ലോണ്‍ലി
ഐ റിമംബേര്‍ഡു് യൂ
മൈ ഹാര്‍ട്ടു് ബിലോംഗ്സു് റ്റു യൂ
(വെന്‍ എവര്‍)
(ഏറ്റു പാടാന്‍)

(pu) eṭrubāḍān mātramāyŏru pāṭṭubāḍāṁ
kūṭṭarĕ tāḽamiḍū
pāṭṭugāre kūḍĕ varū
(eṭru)
pāṭṭinṟĕ rāgaṁ - kāḽarāgaṁ
pāṭṭinṟĕ tāḽaṁ - abadāḽaṁ
(eṭru)

(pu) bhūmiyilĕviḍĕ soṣyalisaṁ
janādhibatya soṣyalisaṁ
(bhūmi)
ṭayar pŏṭṭi nilkkumī janagīyabassil
mūṭṭayuṁ sagiriyuṁ piṇaṅṅunna sīṭril
soṣyalisaṁ soṣyalisaṁ
(ṭayar)

(pu) ḍokṭaṟuṁ rogiyuṁ ŏru polĕ - idil
pābiyuṁ pādiriyuṁ ŏru polĕ
(ḍokṭaṟuṁ)
gasaṭraḍu് noṇgasaṭraḍu് vyatyāsamilla
janmikkuṁ kuḍiyānuṁ sīṭrŏnnu tannĕ
(eṭru)

śaṁbhomahādeva śaṁbhomahādeva
sāṁbasadāśiva śaṁbhośiva
(śaṁbho)

(strī) ĕndu sĕyyeṇḍū ñānayyo
ĕndī bassuṁ ninnu poyo
handa neraṁ maṅṅunnallo
kāndā nammaḽĕndu sĕyyuṁ
kāndā

ai ḍonḍu് laigu് disu് myūsikku്
ṭomi kamoṇ ŏṇ ṭū trī
(ai ḍonḍu് )
vĕn ĕvar ai āṁ loṇli
ai ṟimaṁberḍu് yū
mai hārṭṭu് biloṁgsu് ṭru yū
(vĕn ĕvar)
(eṭru pāḍān)