Enre valayitta kaibidiccu

എന്റെ വളയിട്ട കൈപിടിച്ചു
Work
Year
Language

എന്റെവളയിട്ട കൈപിടിച്ചു വിരുന്നുകാരന്‍ പിന്നെ
വലയിട്ടു കണ്ണുകൊണ്ടു പുതുമാരന്‍
എന്റെവളയിട്ട കൈപിടിച്ചു വിരുന്നുകാരന്‍ .....

വിരിയ്ക്കുള്ളിള്‍ നിന്നു രണ്ട് വിറയ്ക്കുന്ന കൈകള്‍ കൊണ്ട്
വിരണ്ടൊരീ പുള്ളിമാനെപ്പിടിയ്ക്കാന്‍ നോക്കി
വിരിയ്ക്കുള്ളിള്‍ നിന്നു രണ്ട് വിറയ്ക്കുന്ന കൈകള്‍ കൊണ്ട്
വിരണ്ടൊരീ പുള്ളിമാനെപ്പിടിയ്ക്കാന്‍ നോക്കി
(എന്റെ വളയിട്ട....)

കരക്കാരറിയാതെ കണ്ണിണയിടയാതെ
കരളുംകരളും ചേര്‍ന്നു നിക്കാഹ് ചെയ്തു - എന്റെ
കരിവളസാക്ഷിയായ് നിക്കാഹ് ചെയ്തു
കരക്കാരറിയാതെ കണ്ണിണയിടയാതെ
കരളുംകരളും ചേര്‍ന്നു നിക്കാഹ് ചെയ്തു - എന്റെ
കരിവളസാക്ഷിയായ് നിക്കാഹ് ചെയ്തു
(എന്റെ വളയിട്ട...)

വനമുല്ലപ്പെണ്ണിന്റെ മലരണിക്കൈപിടിച്ച്
വലിക്കാന്‍ നോക്കുന്ന വസന്തത്തെപ്പോല്‍
വനമുല്ലപ്പെണ്ണിന്റെ മലരണിക്കൈപിടിച്ച്
വലിക്കാന്‍ നോക്കുന്ന വസന്തത്തെപ്പോല്‍
പിടിമുറുക്കാന്‍ നോക്കുന്ന വസന്തത്തെപ്പോല്‍
(എന്റെ വളയിട്ട...)

ĕnṟĕvaḽayiṭṭa kaibiḍiccu virunnugāran pinnĕ
valayiṭṭu kaṇṇugŏṇḍu pudumāran
ĕnṟĕvaḽayiṭṭa kaibiḍiccu virunnugāran .....

viriykkuḽḽiḽ ninnu raṇḍ viṟaykkunna kaigaḽ kŏṇḍ
viraṇḍŏrī puḽḽimānĕppiḍiykkān nokki
viriykkuḽḽiḽ ninnu raṇḍ viṟaykkunna kaigaḽ kŏṇḍ
viraṇḍŏrī puḽḽimānĕppiḍiykkān nokki
(ĕnṟĕ vaḽayiṭṭa....)

karakkāraṟiyādĕ kaṇṇiṇayiḍayādĕ
karaḽuṁkaraḽuṁ sernnu nikkāh sĕydu - ĕnṟĕ
karivaḽasākṣiyāy nikkāh sĕydu
karakkāraṟiyādĕ kaṇṇiṇayiḍayādĕ
karaḽuṁkaraḽuṁ sernnu nikkāh sĕydu - ĕnṟĕ
karivaḽasākṣiyāy nikkāh sĕydu
(ĕnṟĕ vaḽayiṭṭa...)

vanamullappĕṇṇinṟĕ malaraṇikkaibiḍicc
valikkān nokkunna vasandattĕppol
vanamullappĕṇṇinṟĕ malaraṇikkaibiḍicc
valikkān nokkunna vasandattĕppol
piḍimuṟukkān nokkunna vasandattĕppol
(ĕnṟĕ vaḽayiṭṭa...)