Enre maanasa gamgayil

എന്റെ മാനസ ഗംഗയിൽ
Work
Year
Language

എന്റെ മാനസ ഗംഗയിലിനിയും
വിടരുമോ നവസ്വപ്ന ദലങ്ങള്‍
അന്ധകാരമുറങ്ങും വീഥിയില്‍
തെളിയുമൊ ഒരു കൈത്തിരി നാളം

മധുരമാം സ്മ്രിതിയലകള്‍ തേടും
ഹൃദയമേ നിന്‍ കൈക്കുമ്പിളില്‍ ഞാന്‍ (മധുരമാം..)
ചൊരിയുമശ്രു കണങ്ങളിലിന്നെന്‍
കിനാവൊതുങ്ങുന്നു

ente manasa gangayiliniyum

ĕnṟĕ mānasa gaṁgayiliniyuṁ
viḍarumo navasvapna dalaṅṅaḽ
andhagāramuṟaṅṅuṁ vīthiyil
tĕḽiyumŏ ŏru kaittiri nāḽaṁ

madhuramāṁ smridiyalagaḽ teḍuṁ
hṛdayame nin kaikkumbiḽil ñān (madhuramāṁ..)
sŏriyumaśru kaṇaṅṅaḽilinnĕn
kināvŏduṅṅunnu

ente manasa gangayiliniyum