Enre khalbile vennilaavu nee [M]

എന്റെ ഖൽബിലെ വെണ്ണിലാവു നീ [M]
Work
Year
Language

എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ

എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ .. അത്തറൊന്നു വേണ്ടേ
എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ

നിന്റെ പുഞ്ചിരി പാലിനുള്ളിലെ ...
നിന്റെ പുഞ്ചിരി പാലിനുള്ളിലെ പഞ്ചസാരയാവാന്‍
നിന്റെ നെഞ്ചിലെ ദഫുമുട്ടുമായ് എന്നുമെന്റെയാവാന്‍
ഒപ്പനയ്ക്കു നീ കൂടുവാന്‍ മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍ (2)
എന്തു മാത്രമെന്നാഗ്രഹങ്ങളെ മൂടി വച്ചുവെന്നോ

എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ .. അത്തറൊന്നു വേണ്ടേ
എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ

തൊട്ടു മീട്ടുവാന്‍ ഉള്ള തന്ത്രികള്‍ ....
തൊട്ടു മീട്ടുവാന്‍ ഉള്ള തന്ത്രികള്‍ പൊട്ടുമെന്ന പോലെ
തൊട്ടടുത്തു നീ നിന്നുവെങ്കിലും കൈ തൊടാഞ്ഞതെന്തേ
ലാളനങ്ങളില്‍ മൂളുവാന്‍ കൈ താളമിട്ടൊന്നു പാടുവാന്‍ (2)
എത്ര വട്ടമെന്‍ കാല്‍ചിലങ്കകള്‍ മെല്ലെ കൊഞ്ചിയെന്നോ

എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ, അത്തറൊന്നു വേണ്ടേ...
എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ

എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ, അത്തറൊന്നു വേണ്ടേ...
എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ

ĕnṟĕ khalbilĕ vĕṇṇilāvu nī nalla pāṭṭugārā
taṭṭamiṭṭu ñān kāttuvaccŏrĕn mullamŏṭṭilūṟuṁ
attaṟŏnnu veṇḍe

ĕnṟĕ khalbilĕ vĕṇṇilāvu nī nalla pāṭṭugārā
taṭṭamiṭṭu ñān kāttuvaccŏrĕn mullamŏṭṭilūṟuṁ
attaṟŏnnu veṇḍe .. attaṟŏnnu veṇḍe
ĕnṟĕ kūṭṭugārā sulttānṟĕ selugārā

ninṟĕ puñjiri pālinuḽḽilĕ ...
ninṟĕ puñjiri pālinuḽḽilĕ pañjasārayāvān
ninṟĕ nĕñjilĕ daphumuṭṭumāy ĕnnumĕnṟĕyāvān
ŏppanaykku nī kūḍuvān mailāñji mŏñjŏnnu kāṇuvān (2)
ĕndu mātramĕnnāgrahaṅṅaḽĕ mūḍi vaccuvĕnno

ĕnṟĕ khalbilĕ vĕṇṇilāvu nī nalla pāṭṭugārā
taṭṭamiṭṭu ñān kāttuvaccŏrĕn mullamŏṭṭilūṟuṁ
attaṟŏnnu veṇḍe .. attaṟŏnnu veṇḍe
ĕnṟĕ kūṭṭugārā sulttānṟĕ selugārā

tŏṭṭu mīṭṭuvān uḽḽa tandrigaḽ ....
tŏṭṭu mīṭṭuvān uḽḽa tandrigaḽ pŏṭṭumĕnna polĕ
tŏṭṭaḍuttu nī ninnuvĕṅgiluṁ kai tŏḍāññadĕnde
lāḽanaṅṅaḽil mūḽuvān kai tāḽamiṭṭŏnnu pāḍuvān (2)
ĕtra vaṭṭamĕn kālsilaṅgagaḽ mĕllĕ kŏñjiyĕnno

ĕnṟĕ khalbilĕ vĕṇṇilāvu nī nalla pāṭṭugārā
taṭṭamiṭṭu ñān kāttuvaccŏrĕn mullamŏṭṭilūṟuṁ
attaṟŏnnu veṇḍe, attaṟŏnnu veṇḍe...
ĕnṟĕ kūṭṭugārā sulttānṟĕ selugārā

ĕnṟĕ khalbilĕ vĕṇṇilāvu nī nalla pāṭṭugārā
taṭṭamiṭṭu ñān kāttuvaccŏrĕn mullamŏṭṭilūṟuṁ
attaṟŏnnu veṇḍe, attaṟŏnnu veṇḍe...
ĕnṟĕ kūṭṭugārā sulttānṟĕ selugārā