Enre ellaamellaamalle

എന്റെ എല്ലാമെല്ലാമല്ലേ
Year
Language

എന്റെ എല്ലാമെല്ലാം അല്ലേ..എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ..
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ.. ഞാനല്ലേ..
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ..

എന്റെ എല്ലാമെല്ലാം അല്ലേ..എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ..
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ.. ഞാനല്ലേ..
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ..
കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണ്
ഹോയ് ഹോയ് ഹോയ് ഹോയ്..
മിനുങ്ങാനെന്താണെന്താണ് എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്
(എന്റെ എല്ലാമെല്ലാം......ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ)

മിന്നാമിന്നും തൂലാമിന്നല്‍ മിന്നാരം ഞാന്‍ കോര്‍ക്കാം..
വിയർത്തിരിക്കുമ്പം വീശിത്തണുക്കാന്‍ മേഘ വിശറിയുണ്ടാക്കാം
മൂന്നാറിലെ മൂവന്തിയില്‍ മുത്താരമായ് മാറാം..
മുല്ലനിലാവത്ത് മിന്നുമരുവിയാല്‍ മുത്തരഞ്ഞാണം തീര്‍ക്കാം..
നിന്നോടു മിണ്ടില്ല ഞാന്‍ നിന്നോടു കൂട്ടില്ല ഞാന്‍.. (നിന്നോടു..)
കരളിലെ കള്ളൻ നീയല്ലേ..
പിണങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്..
എന്റെ എല്ലാമെല്ലാം അല്ലേ..എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ..
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ.. ഞാനല്ലേ..
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ..

ഇല്ലാവെയില്‍ ചില്ലാടയാല്‍ പൊന്മാറിടം മൂടാം..
മുത്തണിമെയ്യിലെ മുന്തിരിച്ചെപ്പിലെ വെറ്റിലചെല്ലം തേടാം..
കാണാകോണില്‍ കത്താന്‍ നില്‍ക്കും കാര്‍ത്തികതാരം വാരാം..
കാതില്‍ മിനുങ്ങും കമ്മലിനുള്ളിലെ കല്ലു പതിക്കാന്‍ പോരാം..
നിന്‍ തൂവല്‍ തൊട്ടില്ല ഞാന്‍..നിന്‍ ചുണ്ടില്‍ മുത്തിയില്ല ഞാന്‍.. (നിന്‍ തൂവല്‍ ..)
കനവിലെ കള്ളന്‍ ഞാനല്ലേ..

പിണങ്ങാനെന്താണെന്താണ് എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്
.
എന്റെ എല്ലാമെല്ലാം അല്ലേ..എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ..
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ.. ഞാനല്ലേ..
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ..
കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണ്
ഹോയ് ഹോയ് ഹോയ് ഹോയ്..
മിനുങ്ങാനെന്താണെന്താണ് എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്

ĕnṟĕ ĕllāmĕllāṁ alle..ĕnṟĕ selŏtta sĕmbarundalle..
ninṟĕ kālilĕ kāṇā pādasaraṁ ñānalle.. ñānalle..
ninṟĕ māṟilĕ māyā sandanappŏṭṭĕnikkalle ĕnikkalle..

ĕnṟĕ ĕllāmĕllāṁ alle..ĕnṟĕ selŏtta sĕmbarundalle..
ninṟĕ kālilĕ kāṇā pādasaraṁ ñānalle.. ñānalle..
ninṟĕ māṟilĕ māyā sandanappŏṭṭĕnikkalle ĕnikkalle..
kiluṅṅā kiṅṅiṇiccĕppe sirikkā sĕmbagamŏṭṭe
piṇaṅṅānĕndāṇĕndāṇ
hoy hoy hoy hoy..
minuṅṅānĕndāṇĕndāṇ ĕndāṇ
mayaṅṅānĕndāṇĕndāṇ ĕndāṇ
(ĕnṟĕ ĕllāmĕllāṁ......sandanappŏṭṭĕnikkalle ĕnikkalle)

minnāminnuṁ tūlāminnal minnāraṁ ñān korkkāṁ..
viyarttirikkumbaṁ vīśittaṇukkān megha viśaṟiyuṇḍākkāṁ
mūnnāṟilĕ mūvandiyil muttāramāy māṟāṁ..
mullanilāvatt minnumaruviyāl muttaraññāṇaṁ tīrkkāṁ..
ninnoḍu miṇḍilla ñān ninnoḍu kūṭṭilla ñān.. (ninnoḍu..)
karaḽilĕ kaḽḽan nīyalle..
piṇaṅṅānĕndāṇĕndāṇu ĕndāṇ
mayaṅṅānĕndāṇĕndāṇ ĕndāṇ..
ĕnṟĕ ĕllāmĕllāṁ alle..ĕnṟĕ selŏtta sĕmbarundalle..
ninṟĕ kālilĕ kāṇā pādasaraṁ ñānalle.. ñānalle..
ninṟĕ māṟilĕ māyā sandanappŏṭṭĕnikkalle ĕnikkalle..

illāvĕyil sillāḍayāl pŏnmāṟiḍaṁ mūḍāṁ..
muttaṇimĕyyilĕ mundiriccĕppilĕ vĕṭrilasĕllaṁ teḍāṁ..
kāṇāgoṇil kattān nilkkuṁ kārttigadāraṁ vārāṁ..
kādil minuṅṅuṁ kammalinuḽḽilĕ kallu padikkān porāṁ..
nin dūval tŏṭṭilla ñān..nin suṇḍil muttiyilla ñān.. (nin tūval ..)
kanavilĕ kaḽḽan ñānalle..

piṇaṅṅānĕndāṇĕndāṇ ĕndāṇ