എന്റെ ഏക ധനമങ്ങ് Work Abhayam Year 1970 Language Malayalam എന്റെ ഏക ധനമങ്ങ്, ജീവനങ്ങെന്റെ ഭോഗമതുമന്റെ മോക്ഷവും, എന്റെയീശ! ദൃഢമീപദാംബുജ- ത്തിന്റെ സീമ ഇതു പോകിലില്ല ഞാൻ ĕnṟĕ ega dhanamaṅṅ, jīvanaṅṅĕnṟĕ bhogamadumanṟĕ mokṣavuṁ, ĕnṟĕyīśa! dṛḍhamībadāṁbuja- ttinṟĕ sīma idu pogililla ñān