Ennullam kaliyaadude

എന്നുള്ളം കളിയാടുതേ
Work
Year
Language

എന്നുള്ളം കളിയാടുതേ
പുള്ളിമാനതു പോലെ തുള്ളി തുള്ളി
കലമാനതു പോലെ തുള്ളി തുള്ളി

വെള്ളലയാടിടും കടല്‍ പോലെ
വിണ്‍മേവിയ താരകള്‍ ചിരിപോല്‍
മേഘം തന്നില്‍ മോഹനമായു്
നിന്നാടിടും മിന്നല്‍ പോലെ

മെല്ലെ തെന്നലിന്‍ പാട്ടുകള്‍ കേട്ടു്
ആടിടും പുങ്കൊടി പോലെ
വികസിതമായു് ഇന്നാട്ടില്‍

കണ്ണും കണ്ണും ഒന്നാകെ ചേരും
മാരന്‍ പുഞ്ചിരി തൂകും
ഇമ്പം താളവും നാദമും വീണയും
ഇണ ചേര്‍ന്നിടുമതു പോലെ
ഇനിയാരെനിയ്ക്കെതിരീ ലോക
(എന്നുള്ളം)

ĕnnuḽḽaṁ kaḽiyāḍude
puḽḽimānadu polĕ tuḽḽi tuḽḽi
kalamānadu polĕ tuḽḽi tuḽḽi

vĕḽḽalayāḍiḍuṁ kaḍal polĕ
viṇmeviya tāragaḽ siribol
meghaṁ tannil mohanamāyu്
ninnāḍiḍuṁ minnal polĕ

mĕllĕ tĕnnalin pāṭṭugaḽ keṭṭu്
āḍiḍuṁ puṅgŏḍi polĕ
vigasidamāyu് innāṭṭil

kaṇṇuṁ kaṇṇuṁ ŏnnāgĕ seruṁ
māran puñjiri tūguṁ
imbaṁ tāḽavuṁ nādamuṁ vīṇayuṁ
iṇa sernniḍumadu polĕ
iniyārĕniykkĕdirī loga
(ĕnnuḽḽaṁ)