Ennomal tangame

എന്നോമല്‍ തങ്കമേ
Work
Year
Language

എന്നോമല്‍ തങ്കമേ വരികയെന്നരികില്‍
മുന്നേപ്പോല്‍ വന്നെന്‍ മുന്നില്‍
വിളയാടുക കളിയാടുക ഞാന്‍ തവ
പാടിടാമതാടിടേണമിങ്ങനെ

(ജതിസ്വരങ്ങള്‍)

ĕnnomal taṅgame varigayĕnnarigil
munneppol vannĕn munnil
viḽayāḍuga kaḽiyāḍuga ñān dava
pāḍiḍāmadāḍiḍeṇamiṅṅanĕ

(jadisvaraṅṅaḽ)