Ennodendinee pinakkam

എന്നോടെന്തിനീ പിണക്കം
Work
Year
Language

എന്നോടെന്തിനീ പിണക്കം
ഇന്നും എന്തിനാണെന്നോട് പരിഭവം
എന്നോടെന്തിനീ പിണക്കം
ഇന്നും എന്തിനാണെന്നോട് പരിഭവം
ഒരുപാട് നാളായ് കാത്തിരിപ്പൂ
നിന്നെ ഒരു നോക്കു കാണുവാന്‍ മാത്രം
ചന്ദനത്തെന്നലും പൂനിലാവും
എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ?
എന്നോടെന്തിനീ .. ..

ĕnnoḍĕndinī piṇakkaṁ
innuṁ ĕndināṇĕnnoṭ paribhavaṁ
ĕnnoḍĕndinī piṇakkaṁ
innuṁ ĕndināṇĕnnoṭ paribhavaṁ
ŏrubāṭ nāḽāy kāttirippū
ninnĕ ŏru nokku kāṇuvān mātraṁ
sandanattĕnnaluṁ pūnilāvuṁ
ĕnṟĕ karaḽinṟĕ nŏmbaraṁ sŏlliyille?
ĕnnoḍĕndinī .. ..