Ennarigil

എന്നരികില്‍
Year
Language

എന്നരികില്‍ എന്മടിയില്‍ നീ സഖി വന്നീടു
എന്മിഴിയില്‍ എന്‍ ചൊടിയില്‍ നീ ഉരുവായീടു
നിലവാടാന്‍ പോയീടാം അനുരാഗം തൂകീടാം
സരസം നുകരും ചെറു ഉന്മാദം

ഉരുവാകും പെണ്ണിന്‍ നാണം
അഴകേറും കണ്ണിന്മേലെ
കൌമാരക്കാലം പോലെ വാ
മദനത്തേന്‍ ചോരും നേരം
ഹൃദയത്താല്‍ രാഗം മൂളി
സഞ്ചാരം മെല്ലെ ചെയ്തിടാം
തനുവാകെ പൂത്തിടാം
പുതുപൂവില്‍ തേനിടാം
മധുരം അമൃതം സുഖമുന്മാദം

കളവേറും ആണിന്‍ പ്രേമം
ഇണയാകും പെണ്ണിന്മേലെ
താലോലം ആടിപ്പാടി വാ
അധരത്തിന്‍ രാഗം മീട്ടി
സ്നേഹത്തിന്‍ ഗീതംചൊല്ലി
രോമാഞ്ചം മെല്ലെ ചൊല്ലിടാം
മനമാകെ തൂകിടും
മധുവുണ്ണാന്‍ പോയിടാം
ശലഭം പൊതിയും പുതുപൂവാകാം

ĕnnarigil ĕnmaḍiyil nī sakhi vannīḍu
ĕnmiḻiyil ĕn sŏḍiyil nī uruvāyīḍu
nilavāḍān poyīḍāṁ anurāgaṁ tūgīḍāṁ
sarasaṁ nugaruṁ sĕṟu unmādaṁ

uruvāguṁ pĕṇṇin nāṇaṁ
aḻageṟuṁ kaṇṇinmelĕ
kaൌmārakkālaṁ polĕ vā
madanatten soruṁ neraṁ
hṛdayattāl rāgaṁ mūḽi
sañjāraṁ mĕllĕ sĕydiḍāṁ
tanuvāgĕ pūttiḍāṁ
pudubūvil teniḍāṁ
madhuraṁ amṛtaṁ sukhamunmādaṁ

kaḽaveṟuṁ āṇin premaṁ
iṇayāguṁ pĕṇṇinmelĕ
tālolaṁ āḍippāḍi vā
adharattin rāgaṁ mīṭṭi
snehattin gīdaṁcŏlli
romāñjaṁ mĕllĕ sŏlliḍāṁ
manamāgĕ tūgiḍuṁ
madhuvuṇṇān poyiḍāṁ
śalabhaṁ pŏdiyuṁ pudubūvāgāṁ