Ennaneyonnee

എങ്ങനെയൊന്നീ
Year
Language

എങ്ങിനെയെന്നോ
എന്നെ കെട്ടിപ്പിടിച്ചു്
കയ്യാലണച്ചു

അവളോ

ഇല്ലാ
യമദൂതന്‍ പോലെ ആരോ വന്നു്

ഹും

എന്നെ കെട്ടിപ്പിടിച്ചു കയ്യാണച്ചു
യമദൂതന്‍ പോലെ ആരോ വന്നു

കൊണ്ടുചെന്നെന്നെ രാജസദസ്സില്‍

അയ്യോ

അപ്പോള്‍ അവിടെ
പെട്ടെന്നു പെട്ടെന്നു പാട്ടുകള്‍ പാടി
കുട്ടിക്കരണങ്ങള്‍ ഇട്ടുകൊണ്ടോടി

ഹ ഹ ഹാ

എത്തി ഞാന്‍ മുകളില്‍ നോക്കിയപ്പോള്‍
അടാ അടാ ടാ
ശിങ്കാരമോഹിനിയോ സംഗീതവാഹിനിയോ
ഇന്ദ്രാണി കുമ്പിടുന്ന സൗന്ദര്യറാണിയോ
അങ്ങിനെ തിളങ്ങുന്നു ദാ തിളങ്ങുന്നു

ആരു്

ആ ദേവസുന്ദിരതന്നെ

ചക്രാ ഇനിയും ഒരിക്കല്‍ക്കൂടി അവളെ കാണണം

ങാ പക്ഷേ
മൊട്ടുവിരിഞ്ഞു് മധുപൊട്ടിയമലരതു
തൊട്ടതുലക്കാതിമവെട്ടിനോക്കുകേയാവൂ

ĕṅṅinĕyĕnno
ĕnnĕ kĕṭṭippiḍiccu്
kayyālaṇaccu

avaḽo

illā
yamadūdan polĕ āro vannu്

huṁ

ĕnnĕ kĕṭṭippiḍiccu kayyāṇaccu
yamadūdan polĕ āro vannu

o

kŏṇḍusĕnnĕnnĕ rājasadassil

ayyo

appoḽ aviḍĕ
pĕṭṭĕnnu pĕṭṭĕnnu pāṭṭugaḽ pāḍi
kuṭṭikkaraṇaṅṅaḽ iṭṭugŏṇḍoḍi

ha ha hā

ĕtti ñān mugaḽil nokkiyappoḽ
aḍā aḍā ṭā
śiṅgāramohiniyo saṁgīdavāhiniyo
indrāṇi kumbiḍunna saundaryaṟāṇiyo
aṅṅinĕ tiḽaṅṅunnu dā tiḽaṅṅunnu

āru്

ā devasundiradannĕ

sakrā iniyuṁ ŏrikkalkkūḍi avaḽĕ kāṇaṇaṁ

ṅā pakṣe
mŏṭṭuviriññu് madhubŏṭṭiyamalaradu
tŏṭṭadulakkādimavĕṭṭinokkugeyāvū