എന്നാശ തൻ പൂവേ മുഴുതിങ്കളിൻ ഒളിയേ
നിന്നരികിൽ ഈ രാത്രിയിൽ വന്നില്ലേ ഞാൻ
(എന്നാശ തൻ...)
ഈ മൗനമിന്നു നന്നല്ല
ഈ പൂവും തീരെ നന്നല്ല
നീ ദൂരെ പോകും തീരം ഞാൻ കാണുമീ വിരഹിത ഭാവം
അഹാഹാ അഹാഹാ അഹാ ആ.....
കണ്ടറിഞ്ഞു നിന്റെയാശ ഉള്ളലിഞ്ഞു നിന്റെ പ്രേമം
ചേർന്നലിഞ്ഞു നമ്മൽ തമ്മിൽ
ശൃംഗാരം കൊള്ളുകയായ് നെഞ്ചം
(എന്നാശ തൻ...)
വാനത്തിൻ നീലമുകിലല്ലേ
പൂവിന്നുള്ളിൽ തേനും നീയല്ലേ
എന്നുള്ളിൽ നീ നിന്നാടി
വിടരുന്നു തരളിതമീ മോഹം
അഹ..അഹാ...
കൺ രണ്ടും കണ്ണുനീർ പൊഴിയ്ക്കേ
വരുകില്ലേ ഞാനീ മിഴി തുടക്കാൻ
കാണുന്നു നൂറു കിനാക്കൾ
ഈ നിമിഷം പുണരുക നീ സഖീ
(എന്നാശ തൻ...)