Eniykkum bhraant

എനിയ്ക്കും ഭ്രാന്ത്
Year
Language

എനിക്കും ഭ്രാന്ത് നിനക്കും ഭ്രാന്ത്
എല്ലാര്‍ക്കുമെല്ലാര്‍ക്കും ഭ്രാന്ത്

കനകം മൂലം കാമിനി മൂലം
മനുഷ്യനിപ്പൊഴും ഭ്രാന്ത്
സത്യം തെരുവില്‍ മരിച്ചു
തത്വശാസ്ത്രം ചിതലുപിടിച്ചു

ഭൂമിക്കു വഴിപിഴച്ചു മാനം തീപിടിച്ചു
സ്വപ്നം ചിതയില്‍ ദഹിച്ചു
സ്വര്‍ഗ്ഗദൂതന്‍ കുരിശില്‍ പിടച്ചു
ധര്‍മ്മത്തിന്‍ തല നരച്ചു
ദൈവം രാജിവെച്ചു

ĕnikkuṁ bhrānt ninakkuṁ bhrānt
ĕllārkkumĕllārkkuṁ bhrānt

kanagaṁ mūlaṁ kāmini mūlaṁ
manuṣyanippŏḻuṁ bhrānt
satyaṁ tĕruvil mariccu
tatvaśāstraṁ sidalubiḍiccu

bhūmikku vaḻibiḻaccu mānaṁ tībiḍiccu
svapnaṁ sidayil dahiccu
svarggadūdan kuriśil piḍaccu
dharmmattin dala naraccu
daivaṁ rājivĕccu