എന്തു മമ സദനത്തില്‍
ഇന്നു വന്നു രമണന്‍
എന്തു മമ സദനത്തില്‍
ഇന്നു വന്നു രമണന്‍
എന്തു മമ സദനത്തില്‍
ഇന്നു വന്നു രമണന്‍
ഹന്ത മാര്‍ഗ്ഗം മറന്നിതോ
ചെന്താര്‍ശര സമ കാന്ത
ഹന്ത മാര്‍ഗ്ഗം മറന്നിതോ
ചെന്താര്‍ശര സമ കാന്ത
എന്തു മമ സദനത്തില്‍
ചിരകാലം കൂടി ഞാനിന്നു
ശ്രീ പദ്മനാഭാ നിന്നെ
ചിരകാലം കൂടി ഞാനിന്നു
ശ്രീ പദ്മനാഭാ നിന്നെ
പരിചിനോടിഹ കണ്ടേന്‍
ഭാഗ്യ വര്‍ഷത്തിനാല്‍
അരുണ കിസലയാധര
പരവശയാകുമാമനന്യ
ശരണയെന്നിഹ കരുതി
സരസ രമയ വൈകാതെ
എന്തു മമ സദനത്തില്‍
ഇന്നു വന്നു രമണന്‍
ഹന്ത മാര്‍ഗ്ഗം മറന്നിതോ
ചെന്താര്‍ശര സമ കാന്ത
എന്തു മമ സദനത്തില്‍ ...