enthinu kavilil bashpadhara
എന്തിനു കവിളില്‍ ബാഷ്പധാര
ചിന്തിനീ നീലരാവേ
എന്തിനു കരളില്‍ ഗദ്ഗദഗാനം
നല്‍കിനീ പൂനിലാവേ
കഥയില്ലാത്തൊരു വസന്തകാലം
കവിതകളെഴുതും നേരം
പാതിരാക്കിളി കഴിഞ്ഞ കഥകള്‍
പാടിയുണര്‍ത്തും നേരം
പുഞ്ചിരി തന്നുടെ മൂടുപടത്താല്‍
നെഞ്ചിലെ ശോകം നീമൂടി
പോവതെങ്ങുനീ ഇരുളില്‍ മൂഢാ
പ്രേമനികേതം തേടി പ്രേമനികേതം തേടി