Endinitra panyajasaara

എന്തിനിത്ര പഞ്ചസാര
Year
Language

എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍ തങ്കം
പുഞ്ചിരിപ്പാലില്‍-തങ്കം- പുഞ്ചിരിപ്പാലില്‍

എന്തിനിത്ര കുങ്കുമം നീ പൂങ്കവിളിണയില്‍ പൂശി
നിന്‍ പൂങ്കവിളിണയില്‍ പൂശി
കാതില്‍ വീഴും വാക്കിലെന്തേ കാണാക്കുയിലിന്‍ ഗാനം?
ഏതോ കാണാക്കുയിലിന്‍ ഗാനം

കാണും നേരം നിന്നോടു ചൊല്ലാന്‍
കരുതീപലപല കാര്യം ഞാന്‍
കരുതീ പലപല കാര്യം
നേരില്‍ നിന്നെ കണ്ടനേരം നെഞ്ചിനുവല്ലാത്ത നാണം എന്‍
നെഞ്ചിനുവല്ലാത്ത നാണം

ĕndinitra pañjasāra puñjirippālil taṅgaṁ
puñjirippālil-taṅgaṁ- puñjirippālil

ĕndinitra kuṅgumaṁ nī pūṅgaviḽiṇayil pūśi
nin pūṅgaviḽiṇayil pūśi
kādil vīḻuṁ vākkilĕnde kāṇākkuyilin gānaṁ?
edo kāṇākkuyilin gānaṁ

kāṇuṁ neraṁ ninnoḍu sŏllān
karudībalabala kāryaṁ ñān
karudī palabala kāryaṁ
neril ninnĕ kaṇḍaneraṁ nĕñjinuvallātta nāṇaṁ ĕn
nĕñjinuvallātta nāṇaṁ