En penninalppam

എന്‍ പെണ്ണിനല്‍പ്പം
Year
Language

പെണ്ണിനല്പം പ്രേമം വന്നാൽ
കണ്ണിനാണു ജലദോഷം
ജലദോഷം ജലദോഷം
തുമ്മലു ചിമ്മലു ചീറലു ചീറ്റല്
കണ്മിഴി പൊത്തല് കരച്ചില് പിഴിച്ചില്
ജലദോഷം ജലദോഷം (എൻ പെണ്ണിനല്പം..)

സ്ഥലദോഷം കൊണ്ടും ജലദോഷം ചിലർക്കു
ഫലദോഷം കൊണ്ടും ജലദോഷം
ജലദോഷം വന്നാൽ തലയുടെയുള്ളിൽ
പല പല തരത്തിൽ വരും ദോഷം (എൻ പെണ്ണിനല്പം..

pĕṇṇinalbaṁ premaṁ vannāl
kaṇṇināṇu jaladoṣaṁ
jaladoṣaṁ jaladoṣaṁ
tummalu simmalu sīṟalu sīṭral
kaṇmiḻi pŏttal karaccil piḻiccil
jaladoṣaṁ jaladoṣaṁ (ĕn pĕṇṇinalbaṁ..)

sthaladoṣaṁ kŏṇḍuṁ jaladoṣaṁ silarkku
phaladoṣaṁ kŏṇḍuṁ jaladoṣaṁ
jaladoṣaṁ vannāl talayuḍĕyuḽḽil
pala pala tarattil varuṁ doṣaṁ (ĕn pĕṇṇinalbaṁ..