എൻ നോട്ടം കാണാൻ കാൽപ്പവൻ
എൻ ആട്ടം കാണാൻ അരപ്പവൻ
(എൻ നോട്ടം....)
കാൽപ്പവൻ അരപ്പവൻ
കാൽപ്പവൻ അരപ്പവൻ ആഹോ
(എൻ നോട്ടം.....)
മദനന്റെ നാട്ടുകാരി....പം പിം പപിപിപി പപ്പാ
മണിവീണപ്പാട്ടുകാരി....പപം പിമ്പാം പരിപര പപ്പാ
മദനന്റെ നാട്ടുകാരി മണിവീണപ്പാട്ടുകാരി
മദാലസ നാട്യക്കാരി... മധുരാംഗി ഞാൻ
മധുരാംഗി ഞാൻ
പ്രേമവിവശർ നിങ്ങടെയുള്ളിൽ
താമസിക്കാൻ ഇടംവേണം - 2
നീ വാ
(എൻ നോട്ടം.....)
ലലാലാല്ലല ലലാല്ലാലലാ - 2
വിണ്ണിന്റെ മണ്ഡപമേറി.... പം പിം പപിപിപി പപാ
മിന്നൽക്കൊടിയാടും പോലെ.... ഹായ് ഹെയ്ഹെഹെ ഹെയ്പപാ
വിണ്ണിന്റെ മണ്ഡപമേറി മിന്നൽക്കൊടിയാടും പോലെ
കണ്ണിന്റെ കണ്ണുകൊണ്ടു.... കഥപറഞ്ഞു ഞാൻ
കഥപറഞ്ഞു ഞാൻ
കാമദേവൻ പോറ്റിവളർത്തി കസ്തൂരിപ്പൊന്മാനിവളെ
കസ്തൂരിപ്പൊന്മാനിവളെ
നീയാ ഓ
(എൻ നോട്ടം.....)