En muhabattendoru

എന്‍ മുഹബത്തെന്തൊരു
Year
Language

ഈ മുഹബത്തെന്തൊരു മുസീബത്ത്‌
ഈ മുഹബത്തെന്തൊരു മുസീബത്ത്‌
ഈ ഖല്‍ബിന്‍ ഈശല് വല്ലാത്തത്

ഈ നീറ്റല്‍ അല്ലെ കൊല്ലുന്നത്
ഈ നീറ്റല്‍ അല്ലെ കൊല്ലുന്നത്

ഈ നോട്ടമല്ലേ .. ആ ..
ഈ നോട്ടമല്ലേ .. നോട്ടമല്ലേ
തല്ലി കൊല്ലുന്നത് കൊല്ലുന്നത്

തേന്‍ മുന്തിരിച്ചിരി പൂഞ്ചുണ്ടില്
തേന്‍ മുന്തിരിച്ചിരി പൂഞ്ചുണ്ടില്

ഈ എരിയും പൊങ്കല് പൊന്‍ നെഞ്ചില്
ഈ എരിയും പൊങ്കല് പൊന്‍ നെഞ്ചില്

ഈ ആള് പെരുക്കും .. ആ ആ ..
ഈ ആള് പെരുക്കും ...ആ ആ ..
ഈ ആള് പെരുക്കും ദുനിയാവില്

ഇന്നേറെ വഞ്ചന കാട്ടുന്നത്
ഈ പെണ്ണ് തന്നെ ബദരീങ്ങളെ
ഈ കണ്ണ് തന്നെ ബദരീങ്ങളെ
ഈ പെണ്ണ് തന്നെ ബദരീങ്ങളെ
ഈ കണ്ണ് തന്നെ ബദരീങ്ങളെ
ഈ കള്ള നാണം ബദരീങ്ങളെ
ഈ മണ്ണും പെണ്ണും ബദരീങ്ങളെ
(ഈ മുഹബത്തെന്തൊരു)

ഈ മുഹബത്തെന്നും പൊന്നായത്
ഈ ഇഹാജത്തെന്നും കണ്ണാ യത്
ഈ ഇഹാജത്തെന്നും കണ്ണാ യത്
ഈ പൊന്നില്‍ നിന്നും ജോറായത്
അള്ളാഹു കല്‍പ്പന യേകുന്നത്
അള്ളാഹു കല്പ്പനാ ...ആ ..
ആ മുല്ല കാട്ടിയ മോഹബത്ത്
ആ മജ്നു ജിന്നോ മുസീബത്ത്‌

ഈ കാലം മാറിയ ദുനിയാവില്
ഈ കോലം മാറിയ ആണുങ്ങള്
ഈ ആള് പെരുക്കും ദുനിയാവില്
ഇന്നേറെ വഞ്ചന കാട്ടുന്നത്
ഈ മജ്നു തന്നെ ബദരീങ്ങളെ
ഈ മനുഷ്യന്‍ തന്നെ ബദരീങ്ങളെ
ഈ മനുഷ്യന്‍ തന്നെ

ഈ മുഹബത്തില്ലെങ്കില്‍ ഹാജത്തില്ല
ഈ ഹാജത്തില്ലെങ്കില്‍ നിക്കാഹില്ല
ഈ നിക്കാഹില്ലെങ്കില്‍ ബദറുമില്ല
ആ ബദറു തന്നെ മോഹബത്തല്ലേ
ഈ മുഹബത്തെന്തൊരു മുസീബത്ത്‌
ഈ ഖല്‍ബിന്‍ ഈശല് വല്ലാത്തത്
ഈ മുഹബത്തെന്തൊരു മുസീബത്ത്‌
ഈ ഖല്‍ബിന്‍ ഈശല് വല്ലാത്തത്

ī muhabattĕndŏru musībatt‌
ī muhabattĕndŏru musībatt‌
ī khalbin īśal vallāttat

ī nīṭral allĕ kŏllunnat
ī nīṭral allĕ kŏllunnat

ī noṭṭamalle .. ā ..
ī noṭṭamalle .. noṭṭamalle
talli kŏllunnat kŏllunnat

ten mundiricciri pūñjuṇḍil
ten mundiricciri pūñjuṇḍil

ī ĕriyuṁ pŏṅgal pŏn nĕñjil
ī ĕriyuṁ pŏṅgal pŏn nĕñjil

ī āḽ pĕrukkuṁ .. ā ā ..
ī āḽ pĕrukkuṁ ...ā ā ..
ī āḽ pĕrukkuṁ duniyāvil

inneṟĕ vañjana kāṭṭunnat
ī pĕṇṇ tannĕ badarīṅṅaḽĕ
ī kaṇṇ tannĕ badarīṅṅaḽĕ
ī pĕṇṇ tannĕ badarīṅṅaḽĕ
ī kaṇṇ tannĕ badarīṅṅaḽĕ
ī kaḽḽa nāṇaṁ badarīṅṅaḽĕ
ī maṇṇuṁ pĕṇṇuṁ badarīṅṅaḽĕ
(ī muhabattĕndŏru)

ī muhabattĕnnuṁ pŏnnāyat
ī ihājattĕnnuṁ kaṇṇā yat
ī ihājattĕnnuṁ kaṇṇā yat
ī pŏnnil ninnuṁ joṟāyat
aḽḽāhu kalppana yegunnat
aḽḽāhu kalppanā ...ā ..
ā mulla kāṭṭiya mohabatt
ā majnu jinno musībatt‌

ī kālaṁ māṟiya duniyāvil
ī kolaṁ māṟiya āṇuṅṅaḽ
ī āḽ pĕrukkuṁ duniyāvil
inneṟĕ vañjana kāṭṭunnat
ī majnu tannĕ badarīṅṅaḽĕ
ī manuṣyan tannĕ badarīṅṅaḽĕ
ī manuṣyan tannĕ

ī muhabattillĕṅgil hājattilla
ī hājattillĕṅgil nikkāhilla
ī nikkāhillĕṅgil badaṟumilla
ā badaṟu tannĕ mohabattalle
ī muhabattĕndŏru musībatt‌
ī khalbin īśal vallāttat
ī muhabattĕndŏru musībatt‌
ī khalbin īśal vallāttat