En kinaavin

എന്‍ കിനാവിന്‍
Work
Year
Language

മ്.....മ്.....
എന്‍ കിനാവിന്‍ പൂമരത്തിന്‍ ചില്ലയില്‍ വന്നിരുന്നു
ഒരുകിളി പൂഞ്ചിറകൊതുക്കി
തേന്‍ കിനിഞ്ഞൂ മാനസം

തന്താനത്താനാനാനത്തന്താനാരെ തന
തന്താനത്താനാനാനാരെ

മഞ്ഞുപെയ്തല്ലൊ.... വയല്പൂ കുളിരണിഞ്ഞല്ലോ
നിന്‍ മാറില്‍ തൂവല്‍ ചൂടി ഒന്നിരുന്നോട്ടെ
ഞാന്‍ വന്നിരുന്നോട്ടെ
എന്‍ കിനാവിന്‍

മ്.... മ്.....
തന്താനത്താനാനാനത്തന്താനാരെ തന
തന്താനത്താനാനാനാരെ

തിരകള്‍ പാടുന്നു..... നിന്റെ പൂമെയ് തരളമാകുന്നു
അലകളായ് എന്റെ ദാഹം നിന്നിലലിയുന്നു
ഞാന്‍ നിന്നിലലിയുന്നു
എന്‍ കിനാവിന്‍..........

m.....m.....
ĕn kināvin pūmarattin sillayil vannirunnu
ŏrugiḽi pūñjiṟagŏdukki
ten kiniññū mānasaṁ

tandānattānānānattandānārĕ tana
tandānattānānānārĕ

maññubĕydallŏ.... vayalbū kuḽiraṇiññallo
nin māṟil tūval sūḍi ŏnnirunnoṭṭĕ
ñān vannirunnoṭṭĕ
ĕn kināvin

m.... m.....
tandānattānānānattandānārĕ tana
tandānattānānānārĕ

tiragaḽ pāḍunnu..... ninṟĕ pūmĕy taraḽamāgunnu
alagaḽāy ĕnṟĕ dāhaṁ ninnilaliyunnu
ñān ninnilaliyunnu
ĕn kināvin..........