En kannil mandaaram

എന്‍ കണ്ണില്‍ മന്ദാരം
Work
Year
Language

ഹാപ്പി ബർത്ത് ഡേ ടു യൂ (3 )
താങ്ക് യൂ താങ്ക് യൂ താങ്ക് യൂ

എൻ കണ്ണിൽ മന്ദാരം വിരിയുമ്പോൾ
നിൻ നെഞ്ചിൽ പുന്നാരം നിറയുമ്പോൾ
സുന്ദരീ സന്തോഷം നിൻ മുന്നിൽ തെന്നലായൊഴുകാൻ
ഓടി വാ ആടി വാ പാടിവാ ഹേ ഹേ ഹേ
മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദെ ഡേ(3)

പനിനീരിൻ തേനരുവീ പാലാഴി പൂങ്കുരുവീ
എൻ മെയ് തഴുകാനായ് മുന്നിൽ വന്നു നീ
നിൻ മുഖം നിൻ സ്നേഹം എന്നുള്ളിൽ നിറയുന്നുവോ
ലല്ല്ലാലാലാ ലല്ലാലാലാ
( എൻ കണ്ണിൽ..)

അകതാരിൽ കുളിരിളകി ആവേശത്തളിരിലയിൽ
നിന്നെ കാണാനായ് എന്നും വന്നു ഞാൻ
എൻ മോഹം എൻ ദാഹം നിന്നുള്ളിൽ നീന്തുന്നുവോ
ലല്ല്ലാലാലാ ലല്ലാലാലാ
( എൻ കണ്ണിൽ..)

hāppi bartt ḍe ṭu yū (3 )
tāṅk yū tāṅk yū tāṅk yū

ĕn kaṇṇil mandāraṁ viriyumboḽ
nin nĕñjil punnāraṁ niṟayumboḽ
sundarī sandoṣaṁ nin munnil tĕnnalāyŏḻugān
oḍi vā āḍi vā pāḍivā he he he
mĕni mĕni hāppi ṟiṭṭeṇs oph dĕ ḍe(3)

paninīrin denaruvī pālāḻi pūṅguruvī
ĕn mĕy taḻugānāy munnil vannu nī
nin mukhaṁ nin snehaṁ ĕnnuḽḽil niṟayunnuvo
lalllālālā lallālālā
( ĕn kaṇṇil..)

agadāril kuḽiriḽagi āveśattaḽirilayil
ninnĕ kāṇānāy ĕnnuṁ vannu ñān
ĕn mohaṁ ĕn dāhaṁ ninnuḽḽil nīndunnuvo
lalllālālā lallālālā
( ĕn kaṇṇil..)